പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി
ജലന്ധര്‍: ബിജെപിയും കോണ്‍ഗ്രസും പഞ്ചാബിൽ രഹസ്യ ധാരണ നടത്തിയെന്ന് എഎപി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ എഎപി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ...
എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും
തിരുവനന്തപുരം: ക്യാബിൻ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്‌ളോയീസ് യൂണിയൻ. ജനുവരി 15 മുതലാണ് സമരം ആരംഭിക്കുക. ഡ്യൂട്ടിക്കിടെ അംഗവൈകല്യം ഉണ്ടായ ക്യാബിൻ...
ഗുജറാത്ത് തീരത്ത് പാക്കിസ്‌ഥാൻ ബോട്ട്; പിടികൂടി ഐസിജി
അഹമ്മദാബാദ്: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് 10 ജീവനക്കാരുമായി എത്തിയ പാക്കിസ്‌ഥാൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് (ഐസിജി). യാസീൻ എന്ന പേരിലുള്ള ബോട്ടാണ് ശനിയാഴ്‌ച രാത്രി പിടികൂടിയത്. ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7...
രാഷ്‌ട്രീയ പ്രവർത്തകർക്ക് ബൂസ്‌റ്റർ ഡോസ്; ആവശ്യം ഉന്നയിച്ച് വരുൺ ഗാന്ധി
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി കുതിച്ചുയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി എംപി വരുൺ ഗാന്ധി. കോവിഡ് സാഹചര്യത്തിൽ സ്‌ഥാനാർഥികളുടെയും രാഷ്‌ട്രീയ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി...
തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം
പത്തനംതിട്ട: തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം. പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം കമ്മിറ്റി പിരിച്ചു വിട്ടതിനെ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്‌പരം കസേരകളെടുത്ത്...
പിണറായി വിജയൻ ഓട് പൊളിച്ച് ഇറങ്ങി വന്നയാളല്ല; വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണ് എന്ന് വി...
കസാഖിസ്‌ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം; കത്തയച്ച് വിഡി സതീശൻ
തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
പാചകവാതക വില...
സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിൽ
ഡെൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിലാണ്. 32 ജഡ്‌ജിമാരിൽ നാല് പേർ രോഗ ബാധിതരായതിനാൽ കോടതിയിലെ പോസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമാണ്. അടുത്ത നാലോ ആറോ...








































