പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്‌ത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. കോവിഡ് അവലോകന യോഗത്തിന് ശേഷം മടങ്ങുമ്പോഴാണ് മൗണ്ട് റോഡിലെ വിവിധയിടങ്ങളിൽ സ്‌റ്റാലിൻ പൊതു...
അവരെ കൃഷ്‌ണൻ ശപിക്കും; അഖിലേഷിന് മറുപടിയുമായി യോഗി ആദിത്യനാഥ്
ലഖ്‌നൗ: അധികാരത്തിൽ ഇരുന്നപ്പോള്‍ തനിക്കുവേണ്ടി ഒന്നും ചെയ്യാത്തവരെ 'ഭഗവാന്‍ ശ്രീകൃഷ്‌ണൻ' ശപിക്കുന്നുണ്ടാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്‌പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു ആദിത്യനാഥിന്റെ പ്രസ്‌താവന.
താന്‍ മുഖ്യമന്ത്രിയാകുമെന്ന്...
ശബരിമല; മകര വിളക്കിന് കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി
നിലയ്‌ക്കൽ: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്ന് സർക്കാർ. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ...
സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ ജനസമൂഹത്തെ രംഗത്തിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ പ്രതിസന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു....
സംസ്‌ഥാനത്ത് രണ്ട് ദിവസം കൊണ്ട് വാക്‌സിന്‍ സ്വീകരിച്ചത് 1,36,767 കുട്ടികള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15നും 18നും ഇടയിൽ പ്രായമുള്ള 1,36,767 കുട്ടികൾക്ക് ഇതുവരെ വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. കുട്ടികളുടെ വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്ന് 98,084 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 16,625...
പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുക എന്നതല്ല സർക്കാർ നയം; മുഖ്യമന്ത്രി
തിരുവനന്തപുരം: പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കുന്നതല്ല സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വികസിക്കണം. നാടിന്റെ വികസനത്തിന് എതിരായി...
കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിച്ചത് 30.82 ലക്ഷം കാറുകൾ
മുംബൈ: അടച്ചിടലും, സാമ്പത്തിക പ്രതിസന്ധികളും വലച്ചെങ്കിലും രാജ്യത്ത് കഴിഞ്ഞ വർഷം 30.82 ലക്ഷം കാറുകൾ വിറ്റഴിഞ്ഞു. കോവിഡും ഇലക്‌ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉൽപാദനക്കുറവും മറികടന്നാണ് ഇത്രയധികം വാഹനങ്ങൾ വിൽക്കാനായത്. ഇതിന് മുൻപ് 2017ലും...
കോൺഗ്രസിന്റെ തകർച്ചയിൽ നേട്ടം ബിജെപിക്ക്; ബിനോയ് വിശ്വം
തിരുവനന്തപുരം: കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക് ആണെന്ന് ബിനോയ് വിശ്വം എംപി. കോൺഗ്രസ് നെഹ്‌റുവിനെ മറന്നു. നെഹ്‌റുവിനെ വീണ്ടെടുക്കണം. സിപിഐയും സിപിഎമ്മും തമ്മിൽ ഒരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണൻ അനുഭവസമ്പത്തുള്ള നേതാവാണ്....







































