Sat, Oct 10, 2026
37 C
Dubai

‘ഗംഗയിലെ മാലിന്യത്തിന്റെ തോത് ആദിത്യനാഥിന് അറിയാം’; അഖിലേഷ്​ യാദവ്

ലഖ്‌നൗ: ഗംഗയിൽ സ്‌നാനം നടത്താതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ​മടങ്ങിയത് നദിയിലെ മാലിന്യത്തെക്കുറിച്ച്​ ബോധ്യമുള്ളതിനാലെന്ന് എസ്‌പി നേതാവ്​ അഖിലേഷ്​ യാദവ്​. കോടികൾ ചിലവഴിച്ച് ഗംഗയുടെ ശുദ്ധീകരണം ബിജെപി നടത്തിയെങ്കിലും ഇപ്പോഴും നദിയിലെ...

തലവേദന മാറ്റാന്‍ ആള്‍ദൈവം തലയ്‌ക്കടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: തലവേദന മാറാൻ ആള്‍ദൈവത്തിനടുത്ത് 'ചികിൽസ'ക്കെത്തിയ യുവതി മർദ്ദനമേറ്റ് മരിച്ചു. തലവേദന മാറാനാണെന്നു പറഞ്ഞ് ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്....

കോൺഗ്രസ് തയ്യാറെങ്കിൽ ടിഎംസി സഖ്യത്തിൽ ചേരാം; മമതാ ബാനർജി

കൊൽക്കത്ത: ബിജെപിയുടെ പരാജയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ തൃണമൂൽ കോൺഗ്രസിനോടൊപ്പം​ സഖ്യത്തിൽ ചേരണമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗോവയിൽ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ, തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയല്ലെന്നും സാമുദായിക സൗഹാർദ്ദം പ്രോൽസാഹിപ്പിക്കുന്ന...

മകരവിളക്കിന് ശേഷം ബസ് ചാർജ് വർധന, കണ്‍സെഷന്‍ നിരക്കും കൂട്ടേണ്ടിവരും; മന്ത്രി

തിരുവനന്തപുരം: ശബരിമല മകരവിളക്കിന് ശേഷം സംസ്‌ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും കൂട്ടേണ്ടി വരും. ഇതുസംബന്ധിച്ച് ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ കമ്മീഷനുമായി ഗതാഗതമന്ത്രി ഇന്ന്...

ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്

മുംബൈ: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്‌തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) ആഭിമുഖ്യത്തിൽ ഡിസംബർ 16, 17...

ലഖിംപൂർ ഖേരി: നടന്നത് ആസൂത്രിത ​ഗൂഢാലോചന; ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണ റിപ്പോർട്

ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ കുരുക്കിലാക്കി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്. വെറും അപകടമല്ല നടന്നതെന്നും സംഭവത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അന്വേഷണ റിപ്പോർട്...

‘ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, റോഡിൽ എറിയുന്നു’; ആശങ്ക അറിയിച്ച് ഹൈക്കോടതി

കൊച്ചി: പോത്തന്‍കോട് സുധീഷ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിഞ്ഞ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. 'ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത് ?...

ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

ആലുവ: മോഫിയ പര്‍വീന്റെ ആത്‌മഹത്യയില്‍ സമരം ചെയ്‌ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. ആലുവ റൂറല്‍ എസ്‌പിയെ അദ്ദേഹം നേരിൽ കണ്ടു. ഗസ്‌റ്റ് ഹൗസിലേക്ക്...
- Advertisement -