Sat, Oct 10, 2026
37 C
Dubai

ബ്രിട്ടണിൽ ഒമൈക്രോൺ തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസ് വേഗത്തിലാക്കാൻ നിർദ്ദേശം

ലണ്ടൻ: ഒമൈക്രോൺ വകഭേദത്തിന്റെ അതിവേഗ വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം...

ഒമൈക്രോൺ; എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം

കൊച്ചി: കേരളത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയ ആൾക്കാണ് ഇന്നലെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും അമ്മയ്‌ക്കും കോവിഡ് പോസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമൈക്രോൺ...

ഡോക്‌ടർമാരുടെ സമരം; ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക്‌ വിളിച്ചു

തിരുവനന്തപുരം: ഡോക്‌ടർമാരുടെ സമരത്തിൽ സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ താളംതെറ്റി. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്. നേരത്തെ നിശ്‌ചയിച്ച ഓപ്പറേഷനുകൾ മാറ്റി. സമരത്തിലുള്ള ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക്‌...

മോഫിയ കേസ്; കുറ്റപത്രം ഈ മാസം സമർപ്പിക്കും

കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനിയായ മോഫിയ പർവീന്റെ ആത്‌മഹത്യയിൽ കുറ്റപത്രം ഈ മാസം സമർപ്പിക്കും. ഡിജിറ്റൽ തെളിവുകളുടെ ശാസ്‌ത്രീയ പരിശോധന പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഈ പരിശോധനാ ഫലം കൂടി ഉൾപ്പെടുത്തിയാകും...

പരിസ്‌ഥിതി ലോല മേഖല; കരട് വിജ്‌ഞാപന കാലാവധി 31 വരെ, കര്‍ഷകർ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിൻ മേൽ അന്തിമ വിജ്‌ഞാപനം വരാനിരിക്കെ പരിസ്‌ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ വ്യക്‌തത തേടി കര്‍ഷക സംഘടനകള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്‌ഞാപനത്തിന്റെ...

ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്

ദുബായ്: 100 ശതമാനം പേപ്പര്‍ രഹിതമായ ലോകത്തെ ആദ്യ സര്‍ക്കാരായി ദുബായ് മാറിയെന്ന് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14...

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സിപിഎം ജില്ലാ സമ്മേളനത്തില്‍...

സിപിഎം ജില്ലാ സമ്മേളനം നാളെ; മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നേതാക്കൾക്കെതിരെ എടുത്ത കടുത്ത നടപടികൾ അടക്കമുള്ള വിഷയങ്ങൾ...
- Advertisement -