മോഫിയയുടെ ആത്‍മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്
കൊച്ചി: മോഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്‌ചാത്തലത്തിൽ വേണമെന്നാണ് പ്രധാന ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ക്രിമിനൽ പശ്‌ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ...
കാശി വിശ്വനാഥ് ഇടനാഴി ഉൽഘാടനം ഇന്ന്; പ്രധാനമന്ത്രി വാരണാസിയിൽ
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിവസമായ ഇന്ന് ബാബ കാലഭൈരവനെ വണങ്ങിയ ശേഷം പ്രധാനമന്ത്രി ലളിതാ ഘട്ടിലെത്തും. ശേഷം അവിടെ നിന്ന് ബാബ വിശ്വനാഥ് ധാമിലേക്ക് പോകും....
ഫയലുകൾ സ്വീകരിക്കാതെ രാജ്ഭവൻ; ഗവർണറുടെ പിൻമാറ്റത്തിൽ ഭരണ പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവര്‍ണര്‍ വ്യക്‌തമാക്കിയതോടെ സംസ്‌ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്‌ഥര്‍ക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.
എട്ടാം തീയതിയാണ്...
ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും
അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്‌താലി ബെന്നറ്റ് അറിയിച്ചു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.
കഴിഞ്ഞ...
ഹൗസ് സർജൻമാരും പണിമുടക്കിലേക്ക്; ഇന്ന് അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പിജി ഡോക്‌ടർമാർക്ക് പുറമേ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പിജി ഡോക്‌ടർമാരുടെ സെക്രട്ടറിയേറ്റ്...
ഒമൈക്രോൺ; അതിജാഗ്രതയിൽ സംസ്‌ഥാനം, സഹയാത്രികർ പരിശോധന നടത്തണം
തിരുവനന്തപുരം: ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്ത് അതിജാഗ്രത. ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശി എത്തിയ എത്തിഹാദ് വിമാനത്തിലെ സഹയാത്രികർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ ബന്ധുക്കളുടെ സാമ്പിളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്....
മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല, നിലപാട് ആവർത്തിച്ച് ഗവർണർ
ന്യൂഡെൽഹി: സർവകലാശാല വൈസ് ചാൻസലർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായെന്നും സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും...
ഹെലികോപ്‌ടർ അപകടം; ദൃശ്യങ്ങൾ പകർത്തിയ ഫോൺ പരിശോധനക്ക് അയച്ചു
ചെന്നൈ: കുനൂരിൽ ഉണ്ടായ സൈനിക ഹെലികോപ്‌ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. തമിഴ്‌നാട് പോലീസിന്റേതാണ് നടപടി. കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിനാണ് ഫോൺ കൈമാറിയത്.
മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം...








































