Mon, Oct 12, 2026
33 C
Dubai

അർഹരായവരിൽ പകുതിയോളം പേർക്കും വാക്‌സിൻ നൽകാനായത് നേട്ടം; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്‌തി...

ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ

യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ നാല് വർഷം തടവുശിക്ഷയ്‌ക്ക്‌ വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ...

നാഗാലാ‌ൻഡ് സംഘർഷം; തൃണമൂൽ കോൺഗ്രസ് സംഘം പ്രദേശം സന്ദർശിക്കും

ന്യൂഡെൽഹി: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാവുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പാര്‍ലമെന്റ് അംഗങ്ങളായ പ്രസൂണ്‍ ബാനര്‍ജി, സുഷ്‌മിത ദേവ്, അപരുപ...

രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി ചട്ടം വരുന്നു; തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും

ഡെൽഹി: വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി...

ദിഗ്‌വിജയ് സിംഗിന്റെ ‘രാജ്യദ്രോഹി’ പരാമർശത്തിൽ തിരിച്ചടിച്ച് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡെൽഹി: കോൺഗ്രസിന്റെ രാജ്യസഭാ എംപി ദിഗ്‌വിജയ് സിംഗിന്റെ 'രാജ്യദ്രോഹി' പരാമർശത്തിൽ തിരിച്ചടിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. "ആ നിലയിലേക്ക് തരംതാഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഒസാമയെ (ബിൻ ലാദനെ)...

വീട് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പികെ അബ്‌ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക്...

കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; പരമ്പര സ്വന്തമാക്കി

മുംബൈ: അൽഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. മുംബൈ ടെസ്‌റ്റിൽ ന്യൂസിലൻഡിന് എതിരെ കൂറ്റൻ ജയം നേടി വിരാട് കോഹ്‌ലിയുടെ ടീം ഇന്ത്യ. നാലാം ദിനത്തിൽ ന്യൂസിലൻഡ് താരങ്ങളെ ചെറുത്തുനിൽപ്പിന് പോലും അനുവദിക്കാതെ വെറും...

സിലബസ് പരിഷ്‌കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ സർഗവാസനകൾ പ്രോൽസാഹിപ്പിക്കുന്നതിനും ശാസ്‌ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ദേശീയ ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും,...
- Advertisement -