റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു
തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു.
ഇയാളുടെ...
മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്.
പെരിയാറിൽ ജലനിരപ്പ് ഉയരുന്ന...
നായരമ്പലത്ത് യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു
കൊച്ചി: വൈപ്പിൻ നായരമ്പലത്ത് യുവതിക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. ഇന്നലെ മരിച്ച നായരമ്പലം സ്വദേശിനി സിന്ധു (30)വിന്റെ മകൻ അതുൽ ആണ് മരിച്ചത്. അതുലിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. കൊച്ചിയിലെ ആശുപത്രിയിലാണ് മരണം.
ഇന്നലെ...
വഖഫ് നിയമന വിവാദം; സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും
തിരുവനന്തപുരം: വഖഫ് നിയമന വിവാദത്തില്‍ സമസ്‌ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്‌ച ചര്‍ച്ച നടത്തും. തലസ്‌ഥാനത്തെത്തി സമസ്‌ത നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മറ്റ് സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്‌നം...
പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിലേക്ക്; ശിശു മരണങ്ങളുണ്ടായ ഊരുകൾ സന്ദർശിക്കും
പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് സന്ദർശനം. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം നടത്തുക. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് വിഡി സതീശന്റെ സന്ദർശനം.
രാവിലെ എട്ടു...
കള്ളപ്പണം വെട്ടിക്കൽ; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര തടഞ്ഞു
മുംബൈ: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. കോടികളുടെ തട്ടിപ്പ് കേസില്‍ നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവന്നതോടെയാണ് യാത്ര മുംബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്‌ഥര്‍ തടഞ്ഞത്....
2020-21 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചത് 3 കോടി പേർ
ന്യൂഡെൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ഇതുവരെ മൂന്ന് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇതുവരെ റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകരോട് എത്രയും വേഗം അത് ചെയ്യണമെന്ന് ധനമന്ത്രാലയം...
തലശ്ശേരിയിലെ ആർഎസ്എസ് മുദ്രാവാക്യം കേട്ടു, അത് കേരളത്തിൽ നടക്കില്ല; മുഖ്യമന്ത്രി
ആലപ്പുഴ: തലശ്ശേരിയില്‍ സംഘ്പരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്ക് എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നുള്ള മുദ്രാവാക്യം...








































