Mon, Oct 12, 2026
33 C
Dubai

നാഗാലാ‌ൻഡ് സംഘർഷം; സൈനിക ക്യാംപ് വളഞ്ഞ് ജനക്കൂട്ടം

കൊഹിമ: നാഗാലാൻഡിലെ സംഘർഷത്തെ തുടർന്ന് ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാംപ് വളഞ്ഞു. അസം റൈഫിൾസിന്റെ വെടിയേറ്റ് 13 ഗ്രാമീണർ മരിച്ചതിൽ പ്രദേശത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്. ഒരു സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാർ...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിതരണം ഈ മാസം ആരംഭിക്കും

ന്യൂഡെൽഹി: നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം പകുതിയോടെ ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്‌ട്രിക്‌ സിഇഒയും സഹസ്‌ഥാപകനുമായ ഭവിഷ് അഗർവാൾ...

കള്ളപ്പണം വെളുപ്പിക്കൽ; പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി

മുംബൈ: മഹാരാഷ്‍ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തി. അഞ്ച് മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്‌ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്‌....

സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി യോഗം സ്‌ഥാപിച്ചത്; മുഖ്യമന്ത്രി

കൊല്ലം: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ്എൻഡിപി യോഗം സ്‌ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയായി എസ്എൻഡിപി യോഗവേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി...

ഓടുന്ന ട്രെയിനിന് മുന്നിൽനിന്നും സെൽഫി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍...

പ്രതിപക്ഷത്തിന് അസാധ്യമായതും മോദി സാധ്യമാക്കി; പ്രധാനമന്ത്രിയെ പുകഴ്‌ത്തി യോഗി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുൻ സർക്കാരുകളെ വിമർശിച്ചും, പ്രധാനമന്ത്രിയെ പുകഴ്‌ത്തിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌ഥാനത്തിന്റെ കിഴക്കൻ മേഖലയുടെ വികസനം മുൻ മുഖ്യമന്ത്രിമാർ അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോരഖ്‌പൂരിൽ...

കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല; ഗുലാം നബി ആസാദ്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്തിടെ കശ്‌മീരിൽ ആസാദ് നടത്തിയ നിരവധി യോഗങ്ങൾ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണെന്ന്...

രോഗബാധ 4,450, പോസിറ്റിവിറ്റി 7.7%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,722 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,450 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,606 പേരും കോവിഡ് മരണം...
- Advertisement -