Wed, Jul 22, 2026
31.8 C
Dubai

വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യയിൽ വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ...

‘ഓപ്പറേഷൻ തൂഫാൻ’; പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ

പാലക്കാട്: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ ഹേമാംബിക പോലീസ് സ്‌റ്റേഷനിലെ വനിതാ ഉദ്യോഗസ്‌ഥയെ അടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ. റാഞ്ചിയിൽ നിന്ന് നാട്ടിൽ ലീവിനെത്തിയതാണ് ജിനേഷ്. ജിനേഷിന്റെ സുഹൃത്തുക്കളായ തൃക്കളൂർ...

ഇറാന്റെ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു; രഹസ്യം ചോർത്തിയത് യുഎസ്

വാഷിങ്ടൻ: ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം അമേരിക്ക ഇറാന് രഹസ്യമുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ എന്നിവരെ വധിക്കാനാണ്...

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി വിജയ് സർക്കാർ. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകാനാണ് സർക്കാർ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈമാസം പത്തിന് വിജയ്...

‘അമ്മ’യിൽ ആഭ്യന്തര കലഹം; ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും പൊട്ടിത്തെറി. ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുൻ അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. രാജിക്കത്ത് ഇവർ അമ്മയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക്...

പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ; ക്രൊയേഷ്യ പുറത്ത്

ടൊറന്റോ: ഫിഫ ലോകകപ്പിൽ പ്രീക്വാർട്ടറിലേക്ക് കടന്ന് പോർച്ചുഗൽ. ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് പോർച്ചുഗലിന്റെ ജയം. മൽസരത്തിന്റെ 53ആം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്‌റ്റാനിസിച്ചിന്റെ ക്രോസിൽ...

മദ്യം വാങ്ങാൻ പ്രായപരിധി കർശനമാക്കും; ‘നോ ഐഡി-നോ എൻട്രി’ നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ 'നോ ഐഡി-നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത്‌ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം...

വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനത്തിൽ അദാനി പോർട്‌സ് ആൻസ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ ഓഹരി...
- Advertisement -