ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്പദമായ സംഭവം.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ...
പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: കേരളത്തില് അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെയും പ്രകൃതി ക്ഷോഭങ്ങളുടെയും സാഹചര്യത്തില് പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യൂ–ഭവന നിര്മാണ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു.
കേരള സംസ്ഥാന...
മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങളില് ദുരൂഹതയില്ലെന്ന് പോലീസ്
കൊച്ചി: മുന് മിസ് കേരള അന്സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ ദുരൂഹമായി ഒന്നുമില്ലെന്ന് എറണാകുളം എഎസ്പി. കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടാണ് പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സിസിടിവി...
ഗുജറാത്ത് കലാപം; പ്രത്യേക അന്വേഷണ സംഘം ഒത്തുകളിച്ചെന്ന വാദം സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തില് പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) പ്രതികളും ഒത്തുകളിച്ചെന്ന വാദം തള്ളി സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്ഗ്രസ് എംപി ഇഹ്സാന് ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്കിയ ഹരജി പരിഗണിക്കവെയാണ്...
രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ 72 ബോയിങ് വിമാനങ്ങൾ വാങ്ങുന്നു
ന്യൂഡെൽഹി: പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള എസ്എൻവി ഏവിയേഷന്റെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ആകാശ എയർ ആഗോള എയ്റോസ്പേസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് 72ഓളം 737 MAX വിമാനങ്ങൾ വാങ്ങുന്നു. ഏകദേശം 9...
ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്റ്റിസിന് കത്ത്
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ഭരണഘടനാ ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന്...
മാംസാഹാരം ഇഷ്ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗർ: ജനങ്ങള് സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മാംസാഹാരം വില്ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന് നിര്ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില് പ്രതികരണവുമായി മുഖ്യമന്ത്രി...
അട്ടപ്പാടി ചുരത്തിൽ കനത്തമഴ; പിക്കപ്പ് വാൻ ഒഴുകിപ്പോയി
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കനത്ത മഴ. ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുകിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പുത്തൻ പുരക്കൽ...








































