അഭിമാനം; പിആര് ശ്രീജേഷിന് ഖേല്രത്ന പുരസ്കാരം
ന്യൂഡെൽഹി: മലയാളി ഹോക്കി താരം പിആര് ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേല്രത്ന പുരസ്കാരം. ഇന്ത്യന് ഫുട്ബോള് ടീം ക്യാപ്റ്റന് സുനില് ഛേത്രി, ടോക്കിയോ ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ...
ജാതി വിവേചനത്തിന് എതിരായ സമരം; ദീപ പി മോഹനെ ആശുപത്രിയിലേക്ക് മാറ്റി
കോട്ടയം: എംജി സര്വകലാശാലയിലെ ജാതി വിവേചനത്തിന് എതിരെ നിരാഹാര സമരം നടത്തിവന്ന ഗവേഷക ദീപ പി മോഹനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തഹസിൽദാർ നടത്തിയ ചർച്ചക്ക് ശേഷമാണ് ദീപ...
കുവൈറ്റിൽ ഇനി ബൂസ്റ്റർ ഡോസിനായി മുൻകൂർ ബുക്ക് ചെയ്യേണ്ട
കുവൈറ്റ്: കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാൻ കുവൈറ്റിൽ ഇനി മുൻകൂർ അപ്പോയിന്മെന്റ് ആവശ്യമില്ല. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി മിശ്രിഫ് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാം.
സെക്കൻഡ് ഡോസ്...
കുട്ടനാട്ടിൽ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം
ആലപ്പുഴ: കുട്ടനാട്ടിൽ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും...
സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്ജ്
കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള് നീക്കം ചെയ്ത് നടന് ജോജു ജോര്ജ്. കോണ്ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്തതിന് ശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ്...
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അഞ്ച് സ്പിൽവേ ഷട്ടറുകൾ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ് സ്പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.
മഴയുടെ...
ഹേബിയസ് കോർപസ് ഹരജി അനുപമ പിൻവലിച്ചു
കൊച്ചി: കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി അനുപമ എസ് ചന്ദ്രൻ പിൻവലിച്ചു. കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്.
എന്നാൽ കുടുംബ കോടതിയിൽ...
കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട് ചെയ്തിട്ടില്ല. സമീപത്തുള്ള വീടുകളിൽ നിന്ന്...








































