കല്‍ക്കരി ക്ഷാമം; മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയെന്ന് പഞ്ചാബ്
ചണ്ഡീഗഢ്: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് താപവൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നെന്ന് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആവശ്യപ്പെട്ടു.
5620 മെഗാവാട്ട് ആണ്...
കോണ്‍ഗ്രസുമായുള്ള സഖ്യം; സിപിഎം പിബി യോഗത്തില്‍ ഭിന്നത
ന്യൂഡെല്‍ഹി: കോണ്‍ഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തില്‍ ഭിന്നത. കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വര്‍ഗീയതയെ ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിബിയില്‍ അഭിപ്രായമുയര്‍ന്നു.
അടുത്ത വര്‍ഷം കണ്ണൂരില്‍ നടക്കുന്ന 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍...
‘ആധുനിക സ്ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി
ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്...
കർഷകർക്ക് പിന്തുണ; ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര സർക്കാർ
ഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര. അവശ്യ സേവനങ്ങൾ ഒഴികെ എല്ലാം അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
മഹാരാഷ്ട്രയിലെ 12 കോടി ജനങ്ങൾ കർഷകരെ പിന്തുണയ്ക്കണമെന്ന്...
അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു
ദിസ്പൂർ: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40 പേർക്കും സ്പെഷ്യൽ ജയിലിൽ 45...
ലോഡ്ഷെഡിങ് ഉടനില്ല; പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നതതല യോഗം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിക്കണമെന്നാണ് നിര്‍ദ്ദേശം. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം.
വൈദ്യുതി പ്രതിസന്ധി...
രോഗബാധ 10,691, പോസിറ്റിവിറ്റി 13.05% മരണം 85
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 81,914 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,691 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 12,655 പേരും കോവിഡ് മരണം...
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക; പ്രതിഷേധ പരിപാടിയിൽ വൻ ജനാവലി
ലഖ്നൗ: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. യുപി സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് പ്രിയങ്ക ഉന്നയിച്ചത്.
കർഷകർക്കും സ്ത്രീകൾക്കും യുപിയിൽ നീതി ലഭിക്കുന്നില്ലെന്ന്...








































