‘സ്ത്രീകൾ പ്രസവിക്കാനുള്ളവർ, മന്ത്രിമാരാകാൻ അവർക്ക് സാധിക്കില്ല’; മാറ്റമില്ലാതെ താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രസവിക്കാനുള്ളവർ ആണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞത്.
ടോളോ ന്യൂസിന് നൽകിയ...
‘സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിച്ച ആശയങ്ങളെയും വ്യക്തികളെയും മഹത്വവൽകരിക്കില്ല’
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിച്ചുനിന്ന ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്ത...
ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അദ്ദേഹം സിപിഎമ്മിന്റെ നല്ല സഹയാത്രികൻ; മുഖ്യമന്ത്രി
തിരുവനന്തപുരം: സഹകരണ ബാങ്ക് അന്വേഷണ വിഷയത്തിൽ മുൻ മന്ത്രി കെടി ജലീലിനെ താൻ തള്ളിപറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനാണ്. തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും...
‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ കേൾക്കുന്നത് ആദ്യം, വേര്‍തിരിവ് ഉണ്ടാക്കരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക്ക് ജിഹാദ്' പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ്...
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിൽ; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളേജ് വിദ്യാര്‍ഥികള്‍ കോളേജില്‍ എത്തും മുന്‍പ് വാക്സിന് സ്വീകരിക്കണം.
ആരോഗ്യവകുപ്പും ഉന്നത...
ഡെൽഹിയിൽ മാദ്ധ്യമ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ഡെൽഹി: രാജ്യ തലസ്ഥാനത്ത് മാദ്ധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്ക്ളിക്ക്, ന്യൂസ്ലോണ്ട്രി എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.
ഓഫിസിനകത്ത് ഉള്ളവരുമായി പുറത്തുള്ള...
രോഗബാധ 25,010, പോസിറ്റിവിറ്റി 16.53%, മരണം 177
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,317 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 25,010 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 23,535 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത്...
കോഴിക്കോട് കൂട്ടബലാൽസംഗം; മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, പ്രതികൾക്കായി തിരച്ചിൽ
കോഴിക്കോട്: യുവതി കൂട്ടബലാൽസംഗത്തിന് ഇരയായി. കൊല്ലം സ്വദേശിയായ യുവതിയെ (32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് പീഡനം നടന്നത്.
സംഭവത്തിൽ അത്തോളി...







































