കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും
ഇടുക്കി: തൊടുപുഴയിൽ കള്ളിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ഷാപ്പുടമകളും ചെത്തുതൊഴിലാളി യൂണിയനും. ഷാപ്പ് ലൈസൻസ് കിട്ടാത്ത ചിലരും എക്‌സൈസ് ഉദ്യോഗസ്‌ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നാണ് ആരോപണം.
കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയ...
സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിലെ മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട്...
ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; സിബിഐ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. കേസിൽ സിബിഐ നടത്തുന്ന ആദ്യ അറസ്‌റ്റാണിത്. ബിജു, ആസിമ ഘോഷ് എന്നിവരാണ് അറസ്‌റ്റിലായത്. നാദിയ ജില്ലയിൽ ബിജെപി...
സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; നാളെ മുതൽ രാത്രി കർഫ്യൂ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്‌ച വിദഗ്‌ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പുറമെ മുതിർന്ന ഐപിഎസ്...
ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും
ന്യൂഡെൽഹി: ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഉഭയകക്ഷി എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ അന്താരാഷ്‌ട്ര വിമാന സർവീസ് സെപ്റ്റംബർ 3 മുതൽ പുനഃരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ബംഗ്ളാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി...
കോവിഡ് പ്രതിരോധം; ഐപിഎസ് ഓഫിസർമാർക്ക് ജില്ലകളുടെ ചുമതല
തിരുവനന്തപുരം: ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫിസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്‌ച നിലവില്‍ വരും.
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ...
ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തിയില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തിയില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്റുമായി ചർച്ചകൾ നടക്കുകയാണെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി. കോൺഗ്രസ് നേതാക്കൾക്കെതിരെയാ പോസ്‌റ്റർ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
കേരളത്തിലെ...
9 വയസുകാരിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ശ്‌മശാനത്തിലെ പൂജാരി ഉൾപ്പടെ നാല് പേർക്കെതിരെ ബലാൽസംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്....








































