Mon, May 6, 2024
33 C
Dubai

സംസ്ഥാനത്ത് നാലു കോവിഡ് മരണം കൂടി

കോഴിക്കോട്: സംസ്ഥാനത്ത് നാലു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി. വിജയകുമാര്‍ (55), കോട്ടയം വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74), കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ്...

മണിപ്പൂരിൽ അഞ്ച് മുൻ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ

ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച അഞ്ച് മുൻ എംഎൽമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ബിരെൻ സിംഗ്, ബിജെപിയുടെ ജനറൽ സെക്രട്ടറി രാം മാധവ്, വൈസ് പ്രസിഡന്റ്‌ ബൈജയന്ത്‌ പാണ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ്...

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ...

കശ്മീരിൽ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദവിരുദ്ധ ഓപ്പറേഷനുകൾ, 3 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ മൂന്ന് ഭീകരരെ വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ കുപ്‍വാര ജില്ലയിൽ നടന്ന...

തൃശ്ശൂരിൽ വീണ്ടും സ്പിരിറ്റ് വേട്ട; തിരച്ചിൽ കൂടുതൽ ഊർജിതമാക്കുമെന്ന് എക്സൈസ്

തൃശൂർ: ജില്ലയിൽ തുടർക്കഥയായി വീണ്ടും വൻ സ്പിരിറ്റ് വേട്ട. തൃശൂരിലെ നല്ലങ്കരയിൽ നിന്ന് ആണ് എക്സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 45 കന്നാസുകളിലായി വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്ന 1800 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്....

പുറത്ത് നിന്ന് പൂക്കള്‍ വാങ്ങരുത്, ഓണാഘോഷം വീടുകളില്‍ പരിമിതപ്പെടുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഘോഷങ്ങൾ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം. പുറത്തുനിന്നും കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കണം. രോഗവ്യാപന സാധ്യത...

ആഗ്ര-ലക്നൗ എക്സ്പ്രസ്സ്‌ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്

ന്യൂഡൽഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്സ്‌ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. ആകെ 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്നും ബിഹാറിലെ മധുബനിലേക്ക് പോവുന്ന ബസാണ്...

സുരേഷ് ​ഗോപി ചിത്രത്തിന്റെ സ്റ്റേ സ്ഥിരപ്പെടുത്തി കോടതി; ‘കടുവാക്കുന്നേൽ കുറുവച്ചൻ’ അനിശ്ചിതത്വത്തിൽ

കൊച്ചി: സുരേഷ് ​ഗോപിയുടെ 25-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട 'കടുവാക്കുന്നേൽ കുറുവച്ചന്' ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കോടതി ഉത്തരവ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി...
- Advertisement -