Sat, Jun 13, 2026
33.7 C
Dubai

സർക്കാർ രൂപീകരണം; വിഡി സതീശനെ ക്ഷണിച്ച് ഗവർണർ, സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. നിയമസഭാകക്ഷി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഡി. സതീശൻ രാജ്‌ഭവനിലെത്തി ഗവർണറെ...

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷത്തെ ഇനി പിണറായി വിജയൻ നയിക്കും. സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കുന്നത്. വിഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ; വെബ്‌സൈറ്റുകൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ. ഉച്ച കഴിഞ്ഞ് മൂന്നുമണിക്കായിരിക്കും ഫലപ്രഖ്യാപനം നടക്കുക. പിആർഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലപ്രഖ്യാപനം നടത്തുക. ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട്...

വിഡി. സതീശന്റെ സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച; കോൺഗ്രസ് നേതൃനിര കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി. സതീശൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്‌ഞ. ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃനിര തന്നെ കേരളത്തിലേക്ക് എത്തും. ലോക്‌സഭാ പ്രതിപക്ഷ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: ഗൾഫ് മേഖല വീണ്ടും അശാന്തിയിലേക്ക്. ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം ഉണ്ടായി. ബുധനാഴ്‌ചയാണ് ആക്രമണം നടന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. സംഭവത്തെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ച...

‘ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം; എന്നെ ഞാനാക്കിയത് ടീം യുഡിഎഫ്’

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരും ജനങ്ങളുമാണ് തന്നെ ഇതിന് പ്രാപ്‌തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്‌ദാനങ്ങൾ...

‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്, പാലക്കാട് ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, ഇപ്പോൾ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്, കോൺഗ്രസിന് വൻ വിജയം കൈവരിക്കാൻ ആവനാഴിയിലെ അസ്‌ത്രങ്ങളെല്ലാമെടുത്ത് പോരാടിയ പടനായകൻ തന്നെ ഇനി കേരളത്തെ നയിക്കും. ജനവികാരം...

കേരളം നയിക്കാൻ ജനനായകൻ; വിഡി. സതീശൻ മുഖ്യമന്ത്രി

ന്യൂഡെൽഹി: കേരളം ഇനി വിഡി. സതീശൻ നയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‌ഞ ഞായറാഴ്‌ച...
- Advertisement -