Sat, Jun 13, 2026
31.4 C
Dubai

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; ഒറ്റ ദിവസം കൂടിയത് 10,200 രൂപ

ന്യൂഡെൽഹി: സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ...

നീറ്റ്; ചോദ്യപേപ്പർ ചോർത്തിയത് ഗുരുഗ്രാമിലെ ഡോക്‌ടർ, രണ്ടുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിർണായക അറസ്‌റ്റിലേക്ക് കടന്ന് അന്വേഷണ സംഘം. രാജസ്‌ഥാനിലെ സികാറിൽ സഹോദരങ്ങളായ മംഗിലാൽ, ദിനേഷ് ബിവൽ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർ...

കടുത്ത നിയന്ത്രണങ്ങളിലേക്ക്; സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴിന നിർദ്ദേശങ്ങൾക്ക് പിന്നാലെ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്ര സർക്കാർ. തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കിയാണ് ഉയർത്തിയത്. ഇവയുടെ ഇറക്കുമതി കുറയ്‌ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ...

ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന് സഹായം; ചൈന ‘സൽപ്പേര്’ കളയരുതെന്ന് ഇന്ത്യ

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാക്കിസ്‌ഥാന് സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന ചൈനയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ഇന്ത്യ. 2025 മേയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ പാക്കിസ്‌ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എൻജിനിയർമാർ സാങ്കേതിക സഹായം നൽകിയതായാണ്...

മലബാർ ജില്ലകളിൽ അടുത്ത ഏഴ് ദിവസം ഭാഗികമായി വൈദ്യുതി തടസപ്പെടും

തിരുവനന്തപുരം: മലബാർ ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോർമറിന്റെ തകരാർ മൂലമാണ്...

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് സുഹൃത്തുക്കളായ നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയതായിരുന്നു വിദ്യാർഥികൾ. വൈകീട്ട് അഞ്ചരയോടെ...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ; ഡെൽഹിയിൽ നിർണായക ചർച്ച

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷൻമാരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. ഒന്നര...

‘ആദ്യം അവരോട് മുഖ്യമന്ത്രി ആരെന്ന് ചോദിക്കൂ, എന്നിട്ട് മതിയല്ലോ പ്രതിപക്ഷ നേതാവ്’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി. രാമകൃഷ്‌ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തിരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷ നേതാവിനെ...
- Advertisement -