വിദേശ പര്യടനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും
അബുദാബി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 15ന് യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
ഊർജ മേഖലയിലെ...
ചോദ്യപേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി, പുതുക്കിയ തീയതി പിന്നീട്
ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്‌ഞാപനം പുറത്തിറക്കുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ...
അണ്ണാ ഡിഎംകെ പിളർന്നു; ഷൺമുഖം വിഭാഗം ടിവികെയ്‌ക്കൊപ്പം, വിജയ്‌യെ കാണും
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പിളർപ്പിലേക്ക്. സിവി. ഷൺമുഖം നയിക്കുന്ന ഒരുവിഭാഗം ഭരണപക്ഷമായ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ്...
കണ്ണൂരിൽ കെസി. വേണുഗോപാലിന്റെ ഫ്‌ളക്‌സിൽ കരി ഓയിൽ പ്രയോഗം
കണ്ണൂർ: പഴയങ്ങാടിയിലെ കെസി. വേണുഗോപാലിന്റെ ഫ്‌ളക്‌സിന് നേരെ കരി ഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾക്കിടെയാണ് ഈ സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ, കണ്ണൂർ...
തീരുമാനം ഇന്നെങ്കിലും? ഡെൽഹിയിൽ മുഖ്യമന്ത്രി ചർച്ച അന്തിമഘട്ടത്തിലേക്ക്
ന്യൂഡെൽഹി: പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ് നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ മാനിക്കാതെ, മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച അനന്തമായി നീളുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടകകക്ഷികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്‌ചയായി ഡെൽഹിയിൽ ഇതേക്കുറിച്ചുള്ള...
717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ കീഴിലുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുഖ്യമന്ത്രി. ആരാധനാലയങ്ങൾ, വിദ്യാഭാസ സ്‌ഥാപനങ്ങൾ, ബസ് സ്‌റ്റാൻഡുകൾ എന്നിവയ്‌ക്ക് സമീപത്തെ 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടാനാണ്...
ഇറാനുമായുള്ള വെടിനിർത്തൽ ഗുരുതരാവസ്‌ഥയിൽ; ഏത് സമയവും അവസാനിക്കും; ട്രംപ്
വാഷിങ്ടൻ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഉടൻ അവസാനിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുമായി നിലവിലുള്ള വെടിനിർത്തൽ അങ്ങേയറ്റം ദുർബലവും ഗുരുതരാവസ്‌ഥയിലുമാണെന്നും ഏത് സമയവും അവസാനിക്കുന്നതുമാണെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ...
കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകും; സമയമെടുക്കുന്നത് അന്തരീക്ഷം തണുപ്പിക്കാൻ
ഡെൽഹി: ഇടത് സർക്കാരിന്റെ ദാർഷ്‌ഠ്യത്തിന് ലഭിച്ച ജനകീയ മറുപടിയും വിഡി സതീശൻ ഉൾപ്പടെയുള്ള യുഡിഎഫിന്റെ കേരളനേതൃത്വം രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തതിന്റെയും പ്രതിഫലമായി പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ് നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ അപഹസിക്കുന്ന നിലപാടാണ്...







































