യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപി നാമനിര്ദേശം സമര്പ്പിച്ചു
ലക്നൗ: ഉത്തര്പ്രദേശില് നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര് 9-ന് നടക്കും. ഇതിന് മുന്നോടിയായി നാമനിര്ദേശം സമര്പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. ഒരു കേന്ദ്രമന്ത്രി അടക്കം 8 പേരാണ്...
ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: ഹിസ്ബുള് തലവന് സയ്യിദ് സല്ലാഹുദ്ദീൻ, ഇന്ത്യന് മുജാഹിദ്ദീന് സ്ഥാപകരായ റിയാസ് ഭട്ക്കൽ, ഇക്ബാല് ഭട്ക്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ)...
ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വെച്ചു
ന്യൂഡെല്ഹി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി ഡയറക്റ്റർ അങ്കി ദാസ് രാജി വച്ചു. ഫേസ്ബുക്കിലൂടെ ബിജെപി നേതാക്കള് നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്ക്കെതിരെ നടപടി എടുക്കുന്നത് അങ്കി ദാസ് ഇടപെട്ട് തടഞ്ഞു എന്ന വാള്സ്ട്രീറ്റ്...
ദുര്ഗാ പൂജക്കിടെ വെടിവെപ്പ്; ഒരാള് കൊല്ലപ്പെട്ടു; നിരവധി പേര്ക്ക് പരിക്ക്
പാറ്റ്ന: ബീഹാറിലെ മുംഗാറില് ദുര്ഗാപൂജ ആഘോഷങ്ങള്ക്കിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘർഷത്തിന് ഇടയിലുണ്ടായ വെടിവെപ്പില് ഒരാള് കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റു. സ്ഥിതിഗതികള് ഇപ്പോള് നിയന്ത്രണ വിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള് തുടരുകയാണെന്നും...
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചു; ബിജെപി നേതാവിനെതിരെ കേസ്
ഔറംഗാബാദ്: കോവിഡ് നിരോധന ഉത്തരവുകള് ലംഘിച്ച് റാലി നടത്തിയതിന് ബി ജെ പി നേതാവ് പങ്കജ മുണ്ഡേ അടക്കമുള്ള നേതാക്കൾക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സവര്ഗാവിൽ നിയന്ത്രണങ്ങള് ലംഘിച്ച് റാലി നടത്തിയതിനാണ്...
മുന്നോക്ക സംവരണം; സര്ക്കാര് നിലപാട് തിരുത്തിയില്ലെങ്കില് പ്രക്ഷോഭം, എസ് വൈ എസ്
കോഴിക്കോട്: സംസ്ഥാന സര്ക്കാര് നടപ്പിലാക്കിയ മുന്നോക്ക സംവരണം അടിസ്ഥാന സംവരണ തത്വങ്ങള് അട്ടിമറിക്കുന്നതാണെന്നും ഈ നീക്കത്തില് നിന്ന് പിൻമാറിയില്ലെങ്കില് സമാന ചിന്താഗതിക്കാരുമായി സഹകരിച്ചു ശക്തമായ സമര പരിപാടികള് ആവിഷ്കരിക്കുമെന്നും എസ് വൈ എസ്...
വോട്ടർ പട്ടികയിൽ പേര് ചേർക്കൽ; ഒക്ടോബർ 27 മുതൽ 31 വരെ അവസാന അവസരം
തിരുവനന്തപുരം: ഉടനെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർ പട്ടികയുടെ കോപ്പി പരിശോധിച്ചോ ഓൺലൈൻ സംവിധാനം...
രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റപത്രം സമർപ്പിച്ചു
പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
രാത്രിയിൽ ആംബുലൻസിൽ വീട്ടിൽ നിന്നും...








































