ദുര്ഗാ പൂജ; ബംഗാളില് ബോട്ട് മുങ്ങി 5 മരണം
കൊല്ക്കത്ത: ബംഗാളിലെ മുര്ഷിദാബാദില് ദുര്ഗാ പൂജ ആഘോഷങ്ങള്ക്ക് ഇടയില് ബോട്ട് മുങ്ങി 5 പേര് മരണപ്പെട്ടു. രണ്ട് ബോട്ടുകളിലായി ദുര്ഗാ ദേവിയുടെ ശില്പം ഒഴുക്കാന് ശ്രമിക്കുന്ന സമയത്താണ് ദുരന്തം നടന്നത്. ആറ് പേരെയോളം...
ഹിന്ദുക്കളെ പോലെ മുസ്ലിങ്ങളും മൃതദേഹം ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്
ഉന്നാവ്: ഉത്തര്പ്രദേശിലെ വിവിധ സ്ഥലങ്ങളില് ശ്മശാനങ്ങള് ഹിന്ദു-മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില് വേര്തിരിക്കണമെന്ന് ബി.ജെ.പി. എം.പി. സാക്ഷി മഹാരാജ്. മുസ്ലിങ്ങള് മരിച്ചവരെ ഖബറടക്കുന്നതിനു പകരം ഹിന്ദുക്കളുടേതിനു സമാനമായ രീതിയില് ദഹിപ്പിക്കണമെന്നും എം പിയുടെ വിവാദ...
സുപ്രീംകോടതി നടപടികളുടെ തല്സമയ സംപ്രേഷണം; തീരുമാനം ഉടന്
ന്യൂഡെല്ഹി: സുപ്രീംകോടതിയിലെ നടപടികള് തല്സമയം സംപ്രേഷണം (ലൈവ് സ്ട്രീമിങ്) ചെയ്യുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. കക്ഷികള്ക്ക് തങ്ങളുടെ കേസില് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന് ലൈവ് സ്ട്രീമിങ് ഉപകാരപ്പെടുമെന്ന്...
പുല്വാമ ഏറ്റുമുട്ടല്; ഒരു ഹിസ്ബുള് ഭീകരന് കൊല്ലപ്പെട്ടു, ഒരാള് കീഴടങ്ങി
ശ്രീനഗര്: ജമ്മു കശ്മീരിലെ പുല്വാമ ജില്ലയില് തിങ്കളാഴ്ച ഉണ്ടായ ഏറ്റുമുട്ടലില് ഒരു ഹിസ്ബുള് ഭീകരന് കൊല്ലപ്പെട്ടു. ഒരാള് കീഴടങ്ങുകയും ചെയ്തു. രണ്ട് പേരും ഹിസ്ബുള് മുജാഹിദീനുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര് ആണെന്ന് സുരക്ഷാ സേന...
മെഹ്ബൂബയും കുടുംബവും പാകിസ്ഥാനിലേക്ക് പോകണം; ഗുജറാത്ത് ഉപമുഖ്യമന്ത്രി
ഗാന്ധിനഗർ: ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തിയും കുടുംബവും പാകിസ്ഥാനിലേക്ക് പോകണമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ. മെഹ്ബൂബയുടെ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രസ്താവനയിൽ പ്രകോപിതനായാണ്...
ഹത്രസ് കേസില് കോടതി മേല്നോട്ടത്തില് അന്വേഷണം; വിധി ഇന്ന്
ഡെല്ഹി: ഹത്രസ് ബലാല്സംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേല്നോട്ടത്തില് വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില് സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ യുപിയില് നിന്ന് ഡെല്ഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ...
കോവിഡ് 19; നാല് ആഫ്രിക്കന് രാജ്യങ്ങള്ക്ക് ഇന്ത്യയുടെ സഹായം
ന്യൂഡെല്ഹി: കോവിഡ് പ്രതിസന്ധിയില് ബുദ്ധിമുട്ടുന്ന നാല് ആഫ്രിക്കന് രാജ്യങ്ങള്ക്ക് കൈത്താങ്ങാവാന് ഇന്ത്യയുടെ ഇടപെടല്. മധ്യ ആഫ്രിക്കന് രാജ്യങ്ങളായ സുഡാന്, ദക്ഷിണ സുഡാന്, ദിജിബൗട്ടി, എറിത്രിയ എന്നിവക്കാണ് ഇന്ത്യ സഹായം നല്കാന് തീരുമാനിച്ചത്. ഇതിന്റെ...
കമൽ നാഥിന്റെ സ്ത്രീ വിരുദ്ധ പരാമർശം; മേലിൽ ആവർത്തിക്കരുത്- തെരഞ്ഞെടുപ്പ് കമ്മീഷൻ
ഭോപ്പാൽ: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മേലിൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമൽ നാഥിനോട് നിർദ്ദേശിച്ചു....








































