Thu, Nov 19, 2026
26 C
Dubai

ജനങ്ങളുടെ ജീവൻ വച്ച് കളിച്ചാൽ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം അവർ തീരുമാനിക്കും; കമൽ ഹാസൻ

ചെന്നൈ: ബിഹാർ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ വാക്‌സിൻ  വാഗ്‌ദാനം  ചെയ്‌ത ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. ഇതുവരെ കണ്ടുപിടിച്ചിട്ടു പോലും ഇല്ലാത്ത വാക്‌സിന്റെ...

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ആളുകൾക്ക് വീണ്ടും അവസരം

തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നിന് സംസ്‌ഥാനത്തെ തദ്ദേശ ‌സ്‌ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍...

ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ വിശ്വാസ്യതക്ക് ദോഷമാവുന്നു; ശശി തരൂര്‍

ന്യൂഡെല്‍ഹി: ലോകത്തിനെ കൂടുതല്‍ വിശ്വാസ്യതയോടെ അഭിമുഖീകരിക്കാന്‍ ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ നേതൃ സ്‌ഥാനത്തേക്ക് എത്തുവാന്‍ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആർഎസ്എസ്; കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ കോൺ​ഗ്രസിനെ നയിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിന് കടന്നുവരാനുള്ള സാഹചര്യം യുഡിഎഫ് ഒരുക്കുകയാണ്. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച കോൺ​ഗ്രസ് എംപി രാഹുൽ...

ഭാഗ്യലക്ഷ്‌മിയെയും കൂട്ടരെയും അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; വിധി 30ന്

കൊച്ചി: അശ്ളീല യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഈ മാസം 30ന് വിധി പറയും. അതുവരെ അറസ്‌റ്റ് ചെയ്യരുതെന്ന് പൊലീസിനോട് കോടതി...

കോവിഡ്; രോഗമുക്‌തി 6118, രോഗബാധ 8511, സമ്പർക്കം 7269

തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. മലപ്പുറം 1375, തൃശൂർ 1020 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 8511 ആണ്....

ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി

ശ്രീന​ഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്‌തി. താൻ വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണഘടന ദുരുപയോ​ഗം ചെയ്യപ്പെട്ടുവെന്ന് കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ...

വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്. ഹയര്‍...
- Advertisement -