ഇന്ത്യയിലെ വായു മലിനമെന്ന ട്രംപിന്റെ പരാമര്ശം ഹൗഡി മോദിയുടെ ഫലം; കപില് സിബല്
ന്യൂഡെല്ഹി: ഇന്ത്യയിലെ വായു മലിനമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ് പറഞ്ഞതിന് പിന്നില് ഹൗഡി മോദി പരിപാടിയെന്ന് കോണ്ഗ്രസ് നേതാവ് കപില് സിബല്. ട്രംപ് അടുത്ത സുഹൃത്താണെന്ന് പറയുന്നതിന്റെ ഫലമാണിതെന്നും കപില് സിബല്...
ഹെല്മെറ്റ് ഇല്ലെങ്കില് ഇനി ലൈസന്സ് പോകും; പുതിയ നിയമം അടുത്തമാസം മുതല്
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര് ഹെല്മെറ്റ് ധരിച്ചില്ലെങ്കില് ഇനി പിഴ ഈടാക്കുന്നതിനു പുറമേ ഡ്രൈവിങ് ലൈസന്സ് സസ്പെന്ഡ് ചെയ്യാനും ഉത്തരവ്. നിയമം നവംബര് മാസം ഒന്നു മുതല് നടപ്പാക്കാന് ട്രാൻസ്പോർട്ട് കമ്മീഷണര് അജിത്...
ആർട്ടിക്കിൾ 370ന്റെ പേരിൽ ബിഹാറിൽ വോട്ട് തേടാൻ ധൈര്യമുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റദ്ദാക്കപ്പെട്ട, ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ...
അതിര്ത്തിയിലെ സൈനിക പിന്മാറ്റം; ഉപാധികള് തള്ളി ഇന്ത്യ
ന്യൂഡെല്ഹി: അതിര്ത്തിയിലെ സൈനിക പിന്മാറ്റം സംബന്ധിച്ച് ചൈന മുന്നോട്ടുവച്ച ഉപാധികള് തള്ളി ഇന്ത്യ. ചുഷുല് മലനിരകളില് ഇന്ത്യ എത്തിച്ച ആയുധങ്ങള് ആദ്യം പിന്വലിക്കണമെന്ന നിര്ദ്ദേശമാണ് തള്ളിയത്. നിയന്ത്രണ രേഖക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യന്...
രാജ്യസുരക്ഷയെ ബാധിക്കും; സ്റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി
ന്യൂഡെല്ഹി: ഭീമ-കൊറഗാവ് കേസില് എന്ഐഎ അറസ്റ്റ് ചെയ്ത പൗരാവകാശ പ്രവര്ത്തകന് സ്റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല് ജാമ്യം നല്കാന് കഴിയില്ലെന്ന് ആയിരുന്നു പ്രത്യേക എന്ഐഎ കോടതിയുടെ...
അഫ്ഗാനിസ്ഥാനില് വ്യോമാക്രമണം; 12 ഭീകരര് കൊല്ലപ്പെട്ടു
കാബൂള്: അഫ്ഗാനിസ്ഥാന്റെ കിഴക്കന് പ്രവിശ്യയില് നടന്ന വ്യോമാക്രമണത്തില് 12 താലിബാന് ഭീകരര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില് ആറു പേര് പാകിസ്ഥാന് പൗരൻമാരാണെന്നും ഏഴു പേര്ക്ക് പരിക്കേറ്റതായും നംഗാര്ഹറിലെ ഗവര്ണറുടെ ഓഫീസ് അറിയിച്ചു. ഖൊഗ്യാനി ജില്ലയിലെ...
കോവിഡ് രോഗിയെ മറ്റ് രോഗിക്കള്ക്കൊപ്പം ചികില്സിച്ചു; മെഡിക്കല് കോളേജില് പ്രതിഷേധം
കോഴിക്കോട്: കോവിഡ് രോഗിയെ മറ്റ് രോഗികള്ക്കൊപ്പം ചികില്സിച്ചുവെന്ന് ആരോപിച്ച് മെഡിക്കല് കോളജ് ആശുപത്രിയില് പ്രതിഷേധം ശക്തമാകുന്നു. രോഗികളുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
മെഡിക്കല് കോളേജില് വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. ജനറല് ഐസിയുവിലാണ് കോവിഡ് രോഗിയെ...
മുസ്ലിം സൈനികര്ക്ക് എതിരായുള്ള പ്രചാരണം; നടപടിക്ക് ശുപാര്ശ ചെയ്ത് രാഷ്ട്രപതി
ന്യൂഡെല്ഹി: പാക്കിസ്ഥാനുമായുള്ള യുദ്ധത്തില് ഇന്ത്യന് സൈന്യത്തിലെ മുസ്ലിം വിഭാഗക്കാര് പങ്കെടുത്തില്ലെന്ന് വ്യാജവാര്ത്ത പ്രചരിപ്പിച്ചവര്ക്കെതിരെ നടപടി എടുക്കണമെന്ന് നിര്ദേശം നല്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില് ഒരു പ്രത്യേക മുസ്ലിം സൈന്യഗണം പ്രവര്ത്തിക്കുന്നു എന്ന്...








































