കോവിഡ്; പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ഐ.സി.എം.ആര്
ന്യൂഡെല്‍ഹി: കോവിഡ് 19നു വേണ്ടിയുളള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.) അറിയിച്ചു.
കോവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കുന്നതില്‍...
രാജ്യത്തെ ആദ്യ മള്‍ട്ടി-മോഡല്‍ ലൊജിസ്റ്റിക് പാര്ക്കിന് തറക്കല്ലിട്ടു
ന്യൂഡെല്‍ഹി: രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-മോഡല്‍ ലൊജിസ്റ്റിക് പാര്ക്കിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അസമില്‍ തറക്കല്ലിട്ടു. 694 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ വിപ്ളവങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി...
സംസ്ഥാനത്ത് ഐഡിയ-വോഡഫോൺ നെറ്റ്വർക്ക് നിശ്ചലമായി
കൊച്ചി: സംസ്ഥാനത്ത് ഐഡിയ വോഡഫോൺ സംയുക്ത നെറ്റ്വർക്കായ 'വി'യുടെ സേവനം തടസപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും സേവനം തടസപ്പെട്ടിട്ടുണ്ട്. ഫൈബർ നെറ്റ്വർക്കിലെ തകരാറിനെ തുടർന്നാണ് തടസം നേരിട്ടത്....
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോടൊപ്പം; വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യത്തിന് ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്ളിം ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണ ആയതെന്നും...
മയക്കുമരുന്ന് കേസ്; ജഡ്ജിക്ക് ഭീഷണി കത്തയച്ച 4 പേര് പിടിയില്‍
ബെംഗളൂരു: കന്നഡ സിനിമ മേഖലയെ പിടിച്ചു കുലുക്കിയ ബെംഗളൂരു മയക്കുമരുന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് ഭീഷണിക്കത്ത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കേസില്‍ അറസ്റ്റിലായ നടിമാരെ വിട്ടയച്ചില്ലെങ്കില്‍ ആക്രമിക്കും എന്നായിരുന്നു...
പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു
ന്യൂഡെൽഹി: രാഷ്ട്രത്തെ അഭിസംബോധന ചെയ്ത മോദി ജനങ്ങളോട് ഉൽസവ കാല ജാഗ്രതയുടെ അനിവാര്യതയെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
കോവിഡ് സാഹചര്യത്തിൽ ഉൽസവ കാലത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്നും രാജ്യത്ത് ലോക്ഡൗൺ പിൻവലിച്ചെങ്കിലും കൊറോണ...
അന്ന് കേരളത്തിനായി വന്നു, ഇന്ന് ഞങ്ങൾക്ക് സഹായം വേണം; അഭ്യർഥനയുമായി വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യർഥിച്ച് നടൻ വിജയ് ദേവരകൊണ്ട. "ഞങ്ങൾ കേരളത്തിനായി മുന്നോട്ടു വന്നു, ചെന്നൈക്കായി മുന്നോട്ടു വന്നു, സൈന്യത്തിനായി മുന്നോട്ടു വന്നു, കോവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ...
കോവിഡ്; രോഗമുക്തി 7375, രോഗബാധ 6591, സമ്പർക്കം 5717
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്ന് മാത്രം 896 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള രണ്ടാളുടെ മരണം കോവിഡ് മൂലമാണെന്ന്...








































