Thu, Nov 19, 2026
26 C
Dubai

തിരിച്ചുവരവ് പാര്‍ട്ടി തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി നിമയസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വേങ്ങര മണ്ഡലത്തില്‍ തന്നെയാകും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക എന്നാണ് വിവരം. ദേശീയ രാഷ്‌ട്രീയത്തില്‍ നിന്ന് എന്തുകൊണ്ടാണ് കേരള...

വിമാനത്താവള നടത്തിപ്പ്; സര്‍ക്കാര്‍ ഹരജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. സംസ്‌ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന്...

ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി എന്‍ സി പി

പാറ്റ്‌ന: എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍ സി പിയും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യ കക്ഷികള്‍ക്ക് എന്‍സിപിയുടെ സാന്നിധ്യം തിരിച്ചടിയാകും. നേരത്തെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും...

ഹത്രസ്; എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു

ലക്‌നൗ: ഹത്രസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു. വെള്ളിയാഴ്‌ച രാവിലെ അന്വേഷണം പൂര്‍ത്തിയായതായി എസ്ഐടി വ്യക്‌തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. മൂന്നാഴ്‌ച...

ഷവോമി വെതര്‍ ആപ്പില്‍ അരുണാചലില്ല. സാങ്കേതിക തകരാറെന്ന് കമ്പനി

ന്യൂഡെല്‍ഹി: ചൈനീസ് സ്‌മാർട്ട്ഫോണ്‍ കമ്പനിയായ ഷവോമിയുടെ വെതര്‍ ആപ്പില്‍ ഇന്ത്യയിലെ ഒരു സംസ്‌ഥാനം ഇല്ല എന്ന് പരാതി. അരുണാചല്‍ പ്രദേശിനെയാണ് ആപ്പില്‍ കാണാതായത്. അരുണാചലിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിന്റെ കാലാവസ്‌ഥ ഫോണില്‍ ഇല്ല എന്ന...

ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. Read also: കേന്ദ്ര മന്ത്രിയുടെ...

കോവിഡ് അവലോകനം; രോഗമുക്‌തി 8410, രോഗബാധ 7631, സമ്പർക്കം 6685

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 63 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1399 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്...

ഐഎന്‍എസ് ചെന്നൈയില്‍ വെച്ച് നടന്ന ബ്രഹ്‌മോസിന്റെ പരീക്ഷണം വിജയിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് വിക്ഷേപിക്കുന്ന പരീക്ഷണം വിജയിച്ചു. പ്രതിരോധ രംഗത്തെ ഗവേഷണ സ്‌ഥാപനമായ ഡിആര്‍ഡിഒയാണ് ഇക്കാര്യം അറിയിച്ചത്. BRAHMOS, the supersonic cruise...
- Advertisement -