ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി
ലക്നൗ: ഹത്രസ് കേസില് ബലാൽസംഗം നടന്നിട്ടില്ല എന്ന് പറഞ്ഞ എ ഡി ജി പി യെ ശാസിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്താവനകള് ജനങ്ങള്ക്കിടയില് തെറ്റിദ്ധാരണ വളര്ത്തുമെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....
രാജ്യത്ത് ചുഴലി കാറ്റുകളും മഞ്ഞുകാലവും ഈ വര്ഷം ശക്തമാകുമെന്ന് പഠനം
ഡെല്ഹി: ബംഗാള് ഉള്ക്കടലില് ഈ വര്ഷം കൂടുതല് ശക്തിയേറിയ ചുഴലി കാറ്റുകളുണ്ടാകുമെന്ന് പ്രവചനം. ഒപ്പം ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യന് കാലാവസ്ഥ പഠനവിഭാഗം മേധാവി എം.മൊഹാപാത്ര അറിയിച്ചു.
ഒക്ടോബർ - നവംബര്...
കോണ്ഗ്രസിന് എതിരെയുള്ള പ്രസ്താവനയില് മാപ്പ് പറഞ്ഞ് ഖുശ്ബു
ന്യൂഡെല്ഹി: മാനസിക വളര്ച്ചയില്ലാത്ത പാര്ട്ടിയാണ് കോണ്ഗ്രസെന്ന പരാമര്ശത്തില് മാപ്പ് പറഞ്ഞ് ബി ജെ പി നേതാവ് ഖുശ്ബു. ഇത്തരത്തിള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന് പാടില്ലായിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. വിവിധ പൊലീസ്...
ഇടവേള ബാബുവിന്റെ പരാമർശം; ‘അമ്മ നിലപാട് വ്യക്തമാക്കണം’
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പരാമർശത്തിൽ 'അമ്മ' നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രേവതിയും പത്മപ്രിയയും. ഇടവേള ബാബുവിന്റെ പരാമർശത്തിൽ 'അമ്മ' നേതൃത്വം തുടരുന്ന മൗനത്തിനെതിരെ തുറന്ന കത്തുമായാണ്...
എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോല്സവ് നാളെ തുടങ്ങും
കോഴിക്കോട്: ഇരുപത്തിയേഴാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോല്സവ് നാളെ തുടങ്ങും. 16,17,18 തീയതികളിലായാണ് നടക്കുന്നത്. സാഹിത്യോല്സവിന്റെ ഉല്ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖര് കമ്പാര് നിര്വഹിക്കും.
കോവിഡിന്റെ...
സ്വര്ണ്ണക്കടത്ത് കേസ്; സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി
എറണാകുളം: സ്വര്ണക്കടത്ത് കേസില് സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. സന്ദീപിന്റെ എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റര് ചെയ്ത കേസിലെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്പ്പില് സെഷന്സ് കോടതി തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില് ഉച്ചക്ക് ശേഷം...
പ്രത്യേക പരിഗണനയില്ല, ഹൈക്കോടതിയെ സമീപിക്കൂ; റിപ്പബ്ളിക് ടിവിയോട് സുപ്രീം കോടതി
ന്യൂഡെൽഹി: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവി സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം നേരിടുന്ന ഏതൊരു...
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് 25 ശതമാനം ഫീസ് ഇളവ് നല്കണം; ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള് ഈ വര്ഷം നിലവിലുള്ള ഫീസില് ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് പുറമെ സി.ബി.എസ്.ഇ.,...








































