യുദ്ധം അവസാനിക്കുന്നു? സെലെൻസ്‌കിയെ മോസ്‌കോയിലേക്ക് ക്ഷണിച്ച് പുട്ടിൻ
മോസ്‌കോ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയെ മോസ്‌കോയിലേക്ക് ചർച്ചക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇരുവരും തമ്മിൽ നേരിട്ട് കൂടിക്കാഴ്‌ച നടത്താനുള്ള സാധ്യത വീണ്ടും തെളിയുന്നത്, നാലുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം...
പ്രതിപക്ഷ നേതാവ് ആര്? കേരളത്തിലെ തോൽവി ഗൗരവതരം, പിബി യോഗം തുടരുന്നു
തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ രണ്ടാം ദിവസവും ഡെൽഹിയിൽ തുടരുന്നു. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടിയെ കുറിച്ചുള്ള വിശദ റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ...
‘ഒട്ടും സ്വീകാര്യമല്ല’; ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി ട്രംപ്
വാഷിങ്ടൻ: ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർദ്ദേശങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തള്ളിയത്. പാക്കിസ്‌ഥാൻ മുഖേന ഇറാൻ സമർപ്പിച്ച മറുപടി...
മുഖ്യമന്ത്രി പ്രഖ്യാപനം നീളും; വീണ്ടും ചർച്ചകൾ, പ്രിയങ്ക ഗാന്ധിയുടെ നിലപാട് തേടും
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നീളുന്നു. തുല്യശക്‌തരായ മൂന്നുപേർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ പ്രതിസന്ധിയിലാണ്. ഹൈക്കമാൻഡ് തലത്തിൽ ഇന്നലെ ചർച്ചകളൊന്നും നടന്നില്ല.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർണാടകയിൽ തുടരുന്നതിനാണ്...
‘തെറ്റ് ചെയ്യുന്നവരെ വെറുതെവിടില്ല, സുതാര്യമായ ഭരണം ഉറപ്പാക്കും’; അധികാരമേറ്റ് വിജയ്
ചെന്നൈ: ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച്, തമിഴ്‌നാട്ടിൽ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേറി. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു...
‘യുഎസിന് നന്ദി, യുക്രൈനുമായുള്ള യുദ്ധം അവസാനിക്കുന്നു’; സൂചന നൽകി പുട്ടിൻ
മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. യുദ്ധം അവസാനത്തോട് അടുക്കുകയാണെന്ന് കരുതുന്നതായി പുട്ടിൻ പറഞ്ഞു. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോഴാണ് പുട്ടിന്റെ നിർണായക പ്രതികരണം.
ശനിയാഴ്‌ച മാദ്ധ്യമ...
കേരളത്തിൽ വേനൽമഴ ശക്‌തമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്‌തമാകുന്നു. അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്‌തിപ്പെട്ടു.
ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്....
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? സോണിയ ഗാന്ധിയുമായി നിർണായക ചർച്ച
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളുമായി ചർച്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് സോണിയ ഗാന്ധിയുമായി ചർച്ച നടത്തും. സോണിയ ഗാന്ധിയുടെ...







































