കോവിഡ് വന്നു പോകട്ടെ എന്ന മനോഭാവം അപകടം, ആരോഗ്യ പ്രശ്നങ്ങള് വേട്ടയാടും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധ വര്ദ്ധിക്കുമ്പോഴും കോവിഡ് വന്നു പോകട്ടേയെന്ന മനോഭാവം അപകടം ക്ഷണിച്ചു വരുത്തുമെന്നും, ഇത് പിന്നീട് ദീര്ഘകാലം നീണ്ടുനില്ക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി.
പലയിടത്തും കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള നിയന്ത്രണങ്ങള്...
ഇന്ന് ഏറ്റവും ഉയർന്ന രോഗബാധ 11755, സമ്പർക്കം 10471, രോഗമുക്തി 7570
തിരുവനന്തപുരം: ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഇന്ന്. മലപ്പുറം ജില്ലയിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1632 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ്...
‘ദൈവശാസ്ത്രം പഠിപ്പിക്കാനല്ല ശ്രീനാരായണ ഗുരു സര്വകലാശാല’; ഫസല് ഗഫൂര്
കേരളത്തിലെ ആദ്യത്തെ ഓപ്പണ് സര്വകലാശാല ഉല്ഘാടനം ചെയ്തു വി.സി. നിയമനം നടത്തിയതോടെ അതുമായി ബന്ധപ്പെട്ട വിവാദങ്ങളും മുറുകുന്നു. സര്വകലാശാല വൈസ് ചാന്സിലര് സ്ഥാനത്തേക്ക് ശ്രീനാരായണീയരെ പരിഗണിച്ചില്ല എന്ന വെള്ളാപ്പള്ളി നാടേശന്റെ ആരോപണത്തിനെതിരെ എം.ഇ.എസ്....
‘വൈകാതെ നിങ്ങളറിയും അവനൊരു പോരാളിയാണെന്ന്’; കോസ്റ്റയെ വരവേറ്റ് ബ്ളാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല് ഏഴാം സീസണിലെ ട്രാൻസ്ഫർ മാര്ക്കറ്റില് ബ്ളാസ്റ്റേഴ്സ് ഉണ്ടാക്കുന്ന ഓളം ആരാധകരെ വീണ്ടും ഞെട്ടിക്കുകയാണ്. ഇത്തവണ സിംബാബ്വെ ദേശീയ താരമായ കോസ്റ്റ നമോയിന്സു എന്ന കരുത്തനായ ഡിഫെന്ഡറെ ടീമിലെത്തിച്ചാണ് ബ്ളാസ്റ്റേഴ്സ് അല്ഭുതപ്പെടുത്തുന്നത്.
കോസ്റ്റയുടെ...
കോഫെപോസ ചുമത്തി; സ്വപ്നയും സന്ദീപും കരുതല് തടങ്കലിലേക്ക്
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ രണ്ട് പ്രതികള്ക്കെതിരെ കോഫെപോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്ക്കും എതിരെയാണ് കോഫെപോസ ചുമത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള് തടയാന് പ്രയോഗിക്കുന്ന കോഫെപോസ നിയമം ആണ് പ്രതികള്ക്കെതിരെ...
ഗോവയിലെ സീ ഫുഡ് ഫാക്റ്ററിയില് വാതക ചോര്ച്ച; തൊഴിലാളി മരിച്ചു
പനാജി: സൗത്ത് ഗോവ കണ്കോളിമ ഇന്ഡസ്ട്രിയല് മേഖലയിലെ സീ ഫുഡ് ഫാക്റ്ററിയില് ഉണ്ടായ വാതക ചോര്ച്ചയെ തുടര്ന്ന് തൊഴിലാളി മരിച്ചു. നാല് പേര്ക്ക് ഗുരുതരമായ പരിക്കേറ്റു, ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഫാക്റ്ററിയിലെ അമ്മോണിയ വാതക...
വാളയാര്; പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം: വാളയാറിലെ പെണ്കുട്ടികളുടെ ദുരൂഹ മരണത്തില് പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കേസ് അന്വേഷണത്തില് വീഴ്ച്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്ക്ക് എതിരെ കര്ശനമായ നടപടി എടുക്കണമെന്നും...
കല്പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്ഥാപനങ്ങള്ക്ക് ശുചിത്വ പദവി
കല്പ്പറ്റ: കല്പ്പറ്റ മണ്ഡലത്തിലെ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ശുചിത്വ പദവി നേട്ടം സ്വന്തമാക്കി. സര്ക്കാരിന്റെ 100 ദിന കര്മ്മ പരിപാടികളുടെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങള്ക്ക് ശുചിത്വ പദവി നല്കുന്നത്. മുഖ്യമന്ത്രി പിണറായി...








































