Thu, Nov 19, 2026
27 C
Dubai

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന്

ന്യൂ ഡെല്‍ഹി: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന് നടക്കും. പാറ്റ്നയിലെ ദിഖയിലെ ജനാര്‍ദ്ദനന്‍ ഗട്ടില്‍ ആണ് സംസ്‌കാരം. പാറ്റ്നയിലെ എല്‍ജെപി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പൂര്‍ണ...

എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്

കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളകുട്ടി സഞ്ചരിച്ച കാറില്‍ ലോറി പിടിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്‌ദുള്ളകുട്ടിയുടെ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും...

എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സഖ്യമായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും ഒരു പാര്‍ട്ടിയില്‍ നിന്ന്. ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേന്ദ്ര...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുമായി കേരള ഹോട്ടല്‍ ഉടമകള്‍

കൊച്ചി: സംസ്‌ഥാനത്ത്‌ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോട്ടല്‍ ഉടമകളുടെ സംഘടന.  'രസോയ്' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഓണ്‍ലൈന്‍ സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേരള ഹോട്ടല്‍...

ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്‌ഥാനിലും നിരോധനം

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്‌ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക്...

വീട്ടില്‍ ഇരുന്നുള്ള ജോലി സ്‌ഥിരമാക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് മാദ്ധ്യമമായ ദി വേര്‍ജ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ജീവനക്കാര്‍ക്ക് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം നല്‍കാന്‍...

ഒരു മിനിറ്റിനുള്ളില്‍ ഫലം; ഇന്ത്യ- ഇസ്രായേല്‍ കോവിഡ് കിറ്റ് വരുന്നു

ഇന്ത്യയും ഇസ്രായേലും സംയുക്‌തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ദ്രുത പരിശോധന കിറ്റ് ദിവസങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കാന്‍ ആകുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി റോണ്‍ മാല്‍ക്ക. ഒരു മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാക്കാന്‍...

പാക് ചാര സംഘടനക്ക് രഹസ്യ വിവരങ്ങള്‍ കൈമാറി; എച്ച്എഎല്‍ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

മുംബൈ: പാക് ചാര സംഘടനായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ഉദ്യോഗസ്‌ഥനെ മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌തു. 41കാരനായ ദീപക് ഷിര്‍സാത്തിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ...
- Advertisement -