ഭീം ആര്മിയും പോപ്പുലര് ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്റ്
ന്യൂ ഡെല്ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര് ആസാദിന്റെ ഭീം ആര്മിയും പിഎഫ്ഐയും (പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില് ബന്ധമുണ്ടെന്ന് കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി.
ഹത്രസ് വിഷയത്തില് ആസൂത്രിതമായ...
ജാതി വിവേചനം നേരിട്ടിട്ടുണ്ട്; നവാസുദ്ദീന് സിദ്ദിഖി
ന്യൂ ഡെൽഹി: തന്റെ ഗ്രാമത്തില് ജാതി ചിന്ത ശക്തമാണെന്ന് പ്രശസ്ത ബോളിവുഡ് നടന് നവാസുദ്ദിന് സിദ്ദിഖി. ഗ്രാമത്തില് നിന്നും കുടുംബത്തില് നിന്നും തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് എന്ഡി ടിവിയോട് പ്രതികരിക്കവേ...
ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബം തടവിലാണെന്ന് കാണിച്ച് വാത്മീകി സംഘടന നല്കിയ ഹരജി തള്ളി. കേസ് സുപ്രീം കോടതിയുടെ പരിഗണനയില് ആയതിനാല് ഇപ്പോള് പരിഗണിക്കുന്നത് ഉചിതമാകില്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയാണ് ഹരജി...
ജോ ബൈഡന് വിജയിച്ചാല് കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടൺ: പ്രസിഡന്ഷ്യല് തെരഞ്ഞെടുപ്പില് ജോ ബൈഡന് വിജയിച്ചാല് കമ്മ്യൂണിസ്റ്റുകാരിയായ കമല ഹാരിസ് പ്രസിഡണ്ടായി മാറുമെന്ന് അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് ആയിരുന്നു കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയില്...
ആത്മഹത്യക്ക് ശ്രമിച്ച എസ് ഐ മരിച്ചു
തിരുവനന്തപുരം: വിളപ്പില്ശാല പൊലീസ് സ്റ്റേഷനില് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ മരിച്ചു. അമ്പലത്തിന്കാല രാഹുല് നിവാസില് രാധാകൃഷ്ണന് (53) ആണ് ഇന്ന് പുലര്ച്ചെ മെഡിക്കല് കോളേജില് വെച്ച് മരിച്ചത്. വിശ്രമമുറിക്കുള്ളില് തൂങ്ങി മരിക്കാന്...
ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തില് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തിലെ ഫ്ളൈറ്റ് കേഡറ്റ് ആത്മഹത്യ ചെയ്തു. ഫ്ളൈറ്റ് കേഡറ്റ് ട്രെയിനിയായ ആകാശ് പി ഡൊമിനിക് ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കാരണം വ്യക്തമല്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ്...
മൽസ്യത്തൊഴിലാളി ഫെഡറേഷന് നേതാവ് ടി പീറ്റര് അന്തരിച്ചു
തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റര് അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിൽസയിലായിരുന്നു. നാഷണല് ഫിഷ് വര്ക്കേഴ്സ് ഫോറം ജനറല് സെക്രട്ടറിയും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷന്...
ലൈഫ് മിഷന്: ശിവശങ്കറിനെ കുരുക്കിലാക്കി യു.വി. ജോസിന്റെ മൊഴി
തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിനെതിരെ പദ്ധതി സിഇഒ യു.വി. ജോസിന്റെ മൊഴി. യൂണിടാകിന് സഹായമായത് ശിവശങ്കറിന്റെ ഇടപെടല് ആണെന്നാണ് യു.വി. ജോസിന്റെ മൊഴി. വിജിലന്സിന്...








































