യുഎന്നിൽ പാകിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
"തീവ്രവാദത്തിന് എതിരെയുള്ള...
‘ഷെഫീല്ഡ്’ മലബാറിലേക്ക്; ക്വാര്ട്സ് എഫ്സിയെ ഏറ്റെടുക്കാന് ഇംഗ്ലീഷ് വമ്പന്മാര്
കോഴിക്കോട്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ് ആയ ഷെഫീല്ഡ് യുണൈറ്റഡ് കോഴിക്കോട്ടെ ക്വര്ട്സ് എഫ്സിയെ ഏറ്റെടുക്കുന്നു. ക്ലബ്ബിന്റെ കേരളത്തിലെ ആരാധക പിന്തുണ വര്ദ്ധിപ്പിക്കാനാണ് ഇംഗ്ലീഷ് വമ്പന്മാര് ഫുട്ബോളിനു ഏറ്റവും വളക്കൂറുള്ള മലബാറിലേക്ക് എത്തുന്നത്....
മമതാ ബാനർജിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള...
യു ഡി എഫിലേക്ക് മടക്കം; ചര്ച്ചകള് ആരംഭിച്ചെന്ന് പി സി ജോര്ജ്
കോട്ടയം: യു ഡി എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് മുന്നണിയുമായി ചര്ച്ചകള് ആരംഭിച്ചെന്ന് ജനപക്ഷം ചെയര്മാന് പി സി ജോര്ജ് എം എല് എ. റിപ്പോര്ട്ടര് ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മുന്നണി നേതൃത്വവുമായി ചര്ച്ചകള്...
സൈന്യത്തിന്റെ പ്രതിമാസ റിപ്പോര്ട്ടുകള് നീക്കം ചെയ്ത് പ്രതിരോധ മന്ത്രാലയം
ഡെല്ഹി: ലഡാക്ക് അതിര്ത്തിയിലെ ചൈനീസ് പ്രകോപനത്തിനും സംഘര്ഷത്തിനും പിന്നാലെ ഇന്ത്യന് സൈന്യത്തിന്റെ വിവരങ്ങള് പങ്കുവച്ചിരുന്ന റിപ്പോര്ട്ടുകള് പ്രതിരോധ മന്ത്രാലയ വെബ് സൈറ്റില് നിന്നും നീക്കം ചെയ്തു .
ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര...
ബിഹാര് തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടിക പുറത്ത് വിട്ടു
പാറ്റ്ന: ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില് 21 മണ്ഡലങ്ങളിലേക്കുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ആര്ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്ഗ്രസ് 68 സീറ്റുകളില് മല്സരിക്കും....
ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്ജു
ന്യൂ ഡെൽഹി: സാമൂഹിക പരിഷ്കർത്താവ് പെരിയാറെ അധിക്ഷേപിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് പെരിയാറിനെതിരെ കട്ജു വിമർശനം ഉന്നയിച്ചത്. ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ് പെരിയാറെന്നാണ് കട്ജുവിന്റെ ആരോപണം....
വ്യോമസേന ദിനാഘോഷം; ശ്രദ്ധേയമായി റഫാല്
ന്യൂഡെല്ഹി: ഇന്ത്യന് വ്യോമസേന 88-ആം മത് വ്യോമസേന ദിനം ആഘോഷിക്കുന്നു. സേനയില് പുതിയതായി എത്തിയ റഫാല് യുദ്ധ വിമാനങ്ങളാണ് ഇത്തവണത്തെ പ്രധാന സവിശേഷത. ഡല്ഹിക്ക് സമീപമുള്ള ഹിന്ഡോണ് വ്യോമതാവളത്തിലാണ് ചടങ്ങുകളും പ്രദര്ശനവും നടക്കുന്നത്....








































