Thu, Nov 19, 2026
29 C
Dubai

10 റൺസിന്‌ ചെന്നൈ വീണു; പോരാട്ടം വിജയിച്ച് കൊൽക്കത്ത

അബുദാബി: ഐപിൽ സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ ചെറിയ ദൂരത്തിൽ വീണു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ 20 ഓവറിൽ 167 റൺസ് നേടിയാണ് വിജയം കുറിച്ചത്. 168 എന്ന ലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ചെന്നൈ...

സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാർ തൂങ്ങി മരിച്ച നിലയിൽ

ന്യൂ ഡെൽഹി: സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. 69 വയസായിരുന്നു. ബുധനാഴ്‌ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം....

അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’

കോവിഡ് രോഗം ലോകമെങ്ങും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അനിവാര്യമായ അടച്ചിടല്‍ തീയേറ്ററുകളെയും നിശ്ചലമാക്കിയിരുന്നു. എന്നാല്‍ ആ പ്രതിസന്ധികള്‍ക്ക് ഇടയിലും ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കയാണ് മലയാള ചിത്രം 'ലവി'ന്റെ അണിയറ പ്രവര്‍ത്തകര്‍. അടച്ചിടലിനു...

പൊതു സ്‌ഥലങ്ങളിലെ സമരം; സുപ്രീം കോടതി നിയന്ത്രണവും ഹത്രസ് പ്രതിഷേധവും

ന്യൂ ഡെൽഹി: ”പൊതു സ്‌ഥലങ്ങൾ അനിശ്‌ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ...

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

ന്യൂ ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ലോകത്തില്‍ വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില്‍ അധികമായി. കുറച്ചു വര്‍ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്‍...

നെടുമ്പാശ്ശേരിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനിൽ (19), വിപിൻ ആഷ്‌ലി (20)...

ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

അഹമ്മദാബാദ്: ഹത്രസില്‍ കൊല്ലപ്പെട്ടെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗുജറാത്തില്‍ റാലി നടത്താനിരിക്കെ എംഎല്‍എ ജിഗ്‌നേഷ് മെവാനിയേയും ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേലിനേയും വീട്ടു തടങ്കലിലാക്കി പോലീസ്. ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...

10000 കടന്ന് കോവിഡ് രോഗികൾ; രോഗമുക്‌തി 6161, രോഗബാധ 10606, സമ്പർക്കം 9542

തിരുവനന്തപുരം: ശുഭകരമല്ലാത്ത കണക്കുമായി കേരളം. സംസ്‌ഥാനത്ത്‌ പതിനായിരം കടന്നു രോഗികൾ. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ നാല് ജില്ലകളിൽ 1000 ത്തിന് മുകളിലാണ് രോഗബാധ. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോടാണ്...
- Advertisement -