ഷോപിയാനില് രണ്ട് ഭീകരര് കൊല്ലപ്പെട്ടു
ഷോപിയാന്: ജമ്മു കാശ്മീരിലെ ഷോപിയാനില് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില് നടന്ന ഏറ്റുമുട്ടലില് രണ്ട് തീവ്രവാദികള് കൊല്ലപ്പെട്ടു. ഷോപിയാന് ജില്ലയിലെ സുഗാന് ഗ്രാമത്തില് മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്...
റിയ ചക്രബര്ത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില് റിയ ചക്രബര്ത്തിയുടെയും സഹോദരന് ഷോയിക്ക് ചക്രബര്ത്തിയുടെയും ജാമ്യാപേക്ഷ ബോംബെ കോടതി ഇന്ന് പരിഗണിക്കും. മുംബൈയിലെ പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല് കസ്റ്റഡി ഒക്ടോബര്...
‘പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ പുറത്താക്കുമായിരുന്നു’; രാഹുല് ഗാന്ധി
ഹരിയാന: ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രാഹുല് ഗാന്ധി. യു പി എ സര്ക്കാര് ആയിരുന്നു അധികാരത്തിലെങ്കില് പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ ഇന്ത്യന് അതിര്ത്തിയില് നിന്ന് പുറത്താക്കിയേനെ...
ജമ്മുവില് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല് തുടരുന്നു
ശ്രീനഗര്: ജമ്മു കാശ്മീരിലെ ഷോപിയാനില് സുരക്ഷാ സേനയും ഭീകരരും തമ്മില് ഏറ്റുമുട്ടല് തുടരുന്നു. ഷോപിയാന് ജില്ലയിലെ സുഗാന് ഗ്രാമത്തില് മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായാണ് ദേശീയ മാദ്ധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. മേഖലയില്...
കെ.എസ്.ആര്.ടി.സി ഡിപ്പോയില് ഭക്ഷണ വിതരണ കൗണ്ടര് ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ഡിപ്പോയില് ജയില് വകുപ്പിന്റെ ഭക്ഷണ വിതരണ കൗണ്ടര് തുടങ്ങാനുള്ള നീക്കം ആരംഭിച്ചിട്ട് മാസങ്ങള് പിന്നിടുന്നു. അദ്യഘട്ടത്തില് കൗണ്ടറിന്റെ ഉല്ഘാടനം നിശ്ചയിച്ച ദിവസം ട്രേഡ് യൂണിയനുകളുടെ എതിര്പ്പിനെ തുടര്ന്ന് മാറ്റി വെക്കുക...
സംശയം വേണ്ട, മുഖ്യമന്ത്രി നിതീഷ് തന്നെ; സുശീൽ മോദി
പട്ന: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സീറ്റുകളുടെ എണ്ണം എത്ര ആയാലും നിതീഷ് കുമാർ തന്നെയായിരിക്കും ബിഹാർ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. എൻഡിഎയുടെ ഭാഗമായിട്ടുള്ള എല്ലാ പാർട്ടികളും...
കോവിഡ് വാരിയര് ബാഡ്ജ്; പണം നല്കി വാങ്ങണമെന്ന് സര്ക്കുലര്
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്ക്ക് നല്കുന്ന കോവിഡ് പ്രതിരോധ ബഹുമതിക്ക് പണം നല്കണമെന്ന് സര്ക്കുലര്. 'കോവിഡ് വാരിയര് ബാഡ്ജ്' പണം കൊടുത്ത് വാങ്ങാനാണ് നിര്ദേശം. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ സര്ക്കുലര് പുറത്തിറങ്ങി. അംഗീകാരം കാശുകൊടുത്ത്...
യുഎഇയില് വിസ കാലാവധി കഴിഞ്ഞവര്ക്ക് നല്കിയ സമയ പരിധി അവസാനിക്കുന്നു
യുഎഇയില് കോവിഡ് പശ്ചാത്തലത്തില് വിസ നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് നല്കിയ സമയപരിധി അവസാനിക്കുന്നു. സമയപരിധി അവസാനിക്കുന്ന താമസ വിസക്കാര്ക്ക് യുഎഇയില് നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും....








































