Thu, Nov 19, 2026
29 C
Dubai

ഒമാനില്‍ നിന്നും 6 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനിലെ മസ്‌കറ്റില്‍ നിന്നും കൊച്ചിയടക്കം ഇന്ത്യയിലെ 6...

സനൂപിന്റെ കൊലപാതകം ആസൂത്രിതം

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെത് ആസൂത്രിത കൊലപാതകമെന്ന് എഫ്ഐആര്‍. സനൂപിനെ കുത്തിയത് നന്ദനാണെന്നും പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതി...

സുശാന്തിന്റെ മരണ ദിവസം ഉണ്ടാക്കിയത് 80,000 വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുത്ത് മരണപ്പെട്ട ജൂൺ 14ന് വിവിധ സോഷ്യൽ മീഡിയാ പ്ളാറ്റ് ഫോമുകളിൽ ഉണ്ടാക്കിയത് 80,000 വ്യാജ അക്കൗണ്ടുകൾ എന്ന് റിപ്പോർട്ട്. മഹാരാഷ്‌ട്ര സർക്കാരിനെ അപകീർത്തിപ്പെടുത്താനും മുംബൈ...

രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ ചിത്രീകരണം പുനരാരംഭിച്ചു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട എസ്.എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ചിത്രീകരണം പുനരാരംഭിച്ചു. തെലുങ്കിലും, തമിഴിലും, മലയാളത്തിലും ഉള്‍പ്പെടെ 5 ഇന്ത്യന്‍ ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ...

ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി

ഹത്രസില്‍ പെണ്‍കുട്ടി ക്രൂരമായി ബലാൽസംഗത്തിന്  ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി സുപ്രീം കോടതി. കേസില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്...

ഹത്രസ്; പോലീസിനെ ന്യായീകരിച്ച് യു പി സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് യോഗി സര്‍ക്കാര്‍. സംഘര്‍ഷമുണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ...

ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച ഐഎംഎയുടെ പ്രസ്‌താവനക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്‌ധരെന്ന് സ്വയം കരുതുന്നവര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി...

ഉന്നാവ് പീഡനക്കേസ്; പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയി

ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്റെ മകനെ പ്രതികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. ആറ് വയസുകാരനെയാണ് പീഡനക്കേസിലെ പ്രതികളുടെ അഞ്ച് ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ട് പോയത്. കഴിഞ്ഞ വര്‍ഷമാണ്...
- Advertisement -