Thu, Nov 19, 2026
29 C
Dubai

ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

കൊച്ചി: ടൈറ്റാനിയം അഴിമതിയില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയന്‍ എന്ന വ്യക്‌തി...

ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ

ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...

സ്‌കൂള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്നതിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അണ്‍ലോക് 5 ന്റെ ഭാഗമായി ഒക്‌ടോബർ 15 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മാര്‍ഗ...

ചികില്‍സാ പിഴവ്; സര്‍ക്കാരിനോട് നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: ചികില്‍സാ പിഴവ് മൂലം കോവിഡ് രോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മരണപ്പെട്ട രോഗികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും കോടതി ചോദിച്ചു. ബിജെപി എംഎല്‍എ...

ചർച്ച വിജയിച്ചു; സമരം പിൻവലിച്ച് ഡോക്‌ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്‌ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോ​ഗ്യമന്ത്രി കെകെ ശൈലജ സംയുക്‌ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോ​ഗ്യ...

നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ മറികടന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബർ  2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ലൈക്ക്,...

‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ; ഗാരി ഹൂപ്പറുടെ സൈനിങ് പുറത്തുവിട്ടു

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ ഇടിവെട്ട് സൈനിങുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആരാധകര്‍ക്ക് മുന്‍പില്‍. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറിനെയാണ് ടീം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് ക്ലബ്ബിന്റെ താരമായിരുന്നു കഴിഞ്ഞ...

കുറ്റപത്രം സമർപ്പിച്ചില്ല; സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: സ്വർണകടത്ത് കേസിൽ കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം. അറസ്‌റ്റ് രേഖപ്പെടുത്തി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ...
- Advertisement -