Sun, Jun 14, 2026
33 C
Dubai

ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ (പിഎ) ചന്ദ്രനാഥ്‌ രഥ്‌ വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് ഇന്നലെ രാത്രി കൊലപാതകം...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട, പുതിയൊരാൾ വരണം; സിപിഐ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പിണറായി വിജയനെതിരെ വിമർശനവുമായി സിപിഐ നേതൃയോഗം. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. യോഗത്തിൽ പങ്കെടുത്ത...

ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിൽ; നാളെ നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്‌ഥാനത്ത് നാളെ രാവിലെ 10.30ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ...

സമാധാന കരാറിലേക്ക്? ആവശ്യങ്ങൾ അംഗീകരിച്ചാൽ ഉപരോധം നീക്കാമെന്ന് യുഎസ്

വാഷിങ്ടൻ: യുഎസും ഇറാനും സമാധാന കരാറിലേക്ക് അടുക്കുന്നതായി സൂചന നൽകി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കുകയാണെങ്കിൽ ഓപ്പറേഷൻ എപിക് ഫ്യൂറി നിർത്തുമെന്നും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുമെന്നും ട്രംപ്...

കുഞ്ചാക്കോ ബോബൻ എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ

കൊച്ചി: എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ ചുമതലയേറ്റു. ജനങ്ങളുടെ വിശ്വാസം നേടിയ എജിഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലൊരു ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന്...

ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം

ചെന്നൈ: തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച ടിവികെ അധ്യക്ഷൻ വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തി. മൂന്നുമണിയോടെ ആയിരുന്നു കൂടിക്കാഴ്‌ച. സർക്കാർ രൂപീകരിക്കാൻ വിജയി അവകാശവാദം ഉന്നയിച്ചു. കന്നിയങ്കത്തിൽ തന്നെ 234...

കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു

കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു. കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ പറമ്പിൽ നിന്നാണ് നിലമാങ്ങ ലഭിച്ചത്. കൃഷിക്കായി പറമ്പ് കിളച്ചപ്പോഴാണ് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന നീലമാങ്ങ ലഭിച്ചത്. നാട്ടുകാർക്കും...

സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ സംഘർഷം; കേസെടുത്ത് പോലീസ്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോയ്‌ക്കിടെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നൂറോളം യുഡിഎഫ്...
- Advertisement -