പരാജയത്തിൽ പഠിക്കാനുണ്ട്, സ്വയം പരിശോധിച്ച് തിരുത്തേണ്ട ഭാഗങ്ങൾ ഉണ്ട്; പി. ജയരാജൻ
കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങൾ ഉണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ്...
പൊതുപ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ റോഷന്റെ സ്‌റ്റാർട്ടപ്പ് ‘പരാതിപ്പെട്ടി’
സമൂഹം നേരിടുന്ന പൊതുപ്രശ്‌നങ്ങൾ ഫോട്ടോ, ലൊക്കേഷൻ ഉൾപ്പടെ ParathiPetty.com-ൽ പോസ്‌റ്റ് ചെയ്‌ത് അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്ന ഒരു സാമൂഹിക സംരംഭം തുടങ്ങിയിരിക്കുകയാണ് എറണാകുളം കളമശ്ശേരി മുട്ടം സ്വദേശി റോഷൻ പിഎസ്.
''ഇത് ഒരു പ്രോട്ടോ ടൈപ്പ്...
കേരള സർക്കാർ രൂപീകരണം; എഐസിസി കൂടിയാലോചന ഇന്ന്, നിരീക്ഷകരെ നിയോഗിക്കും
തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഐഐസിസി നേതാക്കൾ ഇന്ന്...
നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു
പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട അടൂർ ഏനാത്ത് വെച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും ഗുരുതരമായി പരിക്കേറ്റു.
ഇന്ന്...
മുഖ്യമന്ത്രിയാര്? ഹൈക്കമാൻഡ് നടപടികൾ തുടങ്ങി, നിരീക്ഷകർ ഉടൻ കേരളത്തിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയരുന്നു. പടനായകൻ വിഡി. സതീശന്റെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് വിഡി...
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; നാളത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്‌ഭവനിൽ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു.
പുതിയ...
പേരാമ്പ്രയിൽ ടിപിയെ ഞെട്ടിച്ച് ഫാത്തിമ തഹ്‌ലിയ; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ യായി ഫാത്തിമ തഹ്‌ലിയ. എൽഡിഎന്റെ കുത്തകയായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ഫാത്തിമ ചരിത്രവിജയം നേടിയത്.
എൽഡിഎഫ് കൺവീനറും...
പൊന്നാനി കെപി നൗഷാദലി തൂക്കി; 13, 267 ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും മികച്ചത്
പൊന്നാനി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പൊന്നാനിക്കാർക്ക് സുപരിചിതനുമായ ടിഎം സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കിയ നിമിഷം മുതൽ യുഡിഎഫിന് വിജയം ഉറപ്പായിരുന്ന സീറ്റിൽ രാഷ്‌ട്രീയ നിരീക്ഷകർ പോലും പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം...







































