Tue, Jun 9, 2026
31.2 C
Dubai

സ്‌ത്രീധന പീഡനം; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

കാസർഗോഡ്: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാര്യയുടെ പരാതിയിൽ രാജപുരം പോലീസിന്റേതാണ് നടപടി. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും...

നാല് വയസുകാരനെ തെരുവുനായ കടിച്ചുകീറി; അയൽവാസിയുടെ ഇടപെടൽ രക്ഷയായി

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ തെരുവു നായ കടിച്ചു കീറി. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ 14 വയസുകാരനും നായയുടെ കടിയേറ്റു. കോട്ടപ്പാറ വാഴക്കോട് നർക്കലയിലെ സുധീഷിന്റെ മകൻ ആയുഷിനെ (4)...

ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പോലീസ് പിടിയിൽ

കുമ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് പോലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെപി നജീബ് മഹ്‌ഫൂസിനെ (22) ആണ് എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ്‌...

സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയി; ബസ് ഡ്രൈവർക്കെതിരെ കേസ്

അമ്പലത്തറ: പാറപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടിട്ടും നിർത്താതെ പോയ കെഎസ്‌ആർടിസി ബസ് ഡ്രൈവർക്കെതിരേ അമ്പലത്തറ പോലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ അമ്പലത്തറ മീങ്ങോത്തെ എ ഗോപാലൻ നായരുടെ ഭാര്യ എ വൽസലയുടെ (42)...

പെൺകുട്ടി വസ്‌ത്രം മാറുന്നതിനിടെ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

കുമ്പള: സ്‌പോർട്സ് കടയിൽ ജേഴ്‌സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്‌റ്റിൽ. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്‌റഫ് (ആസിഫ് 28) നെയാണ് കുമ്പള എസ്‌ഐ വികെ...

വീട് തകർന്നുവീണു; കുടുംബാംഗങ്ങൾ രക്ഷപെട്ടത് തലനാരിഴക്ക്

പാലായി: വീട്ടുകാർ ഉറങ്ങുന്നതിനിടെ വീടു തകർന്നു വീണു. കുടുംബാംഗങ്ങൾ പുറത്തേക്കോടിയതിനാൽ അപകടമൊഴിവായി. നീലേശ്വരം പാലായി വള്ളിക്കുന്നുമ്മൽ കെ രാമചന്ദ്രന്റെ വീടാണ് തകർന്നത്. രാമചന്ദ്രൻ, ഭാര്യ ഷീബ, മകൾ വൈഗ എന്നിവരാണ് വീട് തകരുന്ന...

രാത്രിയാത്രാ നിയന്ത്രണം; കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധം

പെരിയ: കാമ്പസിൽ രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധങ്ങൾ ഉയരുന്നു. പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സർവകലാശാലയിലെ 50...

ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു

കാസർഗോഡ്: ജില്ലയിലെ ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ 15കാരനായ അരുൾ വിമൽ ആണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ...
- Advertisement -