Sat, Aug 1, 2026
33.8 C
Dubai

സഹോദരിയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പാലക്കാട്: സഹോദരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് പി സൈതലവി ആണ് ശിക്ഷ വിധിച്ചത്. കരുമാനാംകുറുശ്ശി...

വയനാട്ടിൽ കാലവർഷം കനത്തു; അഞ്ച് ദിവസം കൊണ്ട് ലഭിച്ചത് 120 മില്ലീമീറ്റർ മഴ

വയനാട്: ജില്ലയിൽ കാലവർഷം കനത്തു. ഭൂരിഭാഗം പ്രദേശങ്ങളിലും ശക്‌തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ ജില്ലയിൽ ശരാശരി 73.2 മില്ലീമീറ്റർ മഴയാണ് പെയ്‌തത്‌. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 120 മില്ലിമീറ്റർ മഴ ലഭിച്ചു....

ആന്ത്രാക്‌സ് ബാധിച്ച് കാട്ടാന ചരിഞ്ഞ സംഭവം; ഷോളയൂരിൽ കൂടുതൽ ജാഗ്രത

ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട്‌ രണ്ട് ചെക്ക്...

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് വാളാംകുളത്ത് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി. വാഹനപരിശോധന...

കരിപ്പൂരിൽ നിന്ന് 32 ലക്ഷത്തിന്റെ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മിശ്രിതം  പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം സ്വദശി അബ്‌ദുൾ സലീമിൽ നിന്നാണ് 776 ഗ്രാം സ്വർണ മിശ്രിതം എയർ...

കരകയറ്റാനാരുമില്ല; പെരുമഴയത്ത് തല ചായ്‌ക്കാനാവാതെ പുത്തനഴിയിലെ അഞ്ചംഗ കുടുംബം

കരുവാരകുണ്ട്: ആറ് വർഷമായി ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് പുത്തനഴിയിലെ അഞ്ചംഗ കുടുംബം. കരുവാരകുണ്ട് പുത്തനഴിയിലെ ചെരപ്പറമ്പിൽ കൃഷ്‌ണന്റെ മകൾ സുബീനയും കുടുംബവുമാണ് പെരുമഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ സമൂഹമനസാക്ഷിക്ക് മുന്നിൽ ചോദ്യമായി...

കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു; വീതം വെപ്പിനിടെ ഒരാൾ പിടിയിൽ

വയനാട്: കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ പിടിയിൽ. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്‌തീൻ (46) ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രി ബാവലി അമ്പത്തിയെട്ടാംമൈൽ വനത്തിലായിരുന്നു സംഭവം. സ്‌ഥലത്ത്‌ നിന്ന്...
- Advertisement -