Mon, Aug 3, 2026
33.4 C
Dubai

നിയന്ത്രണം കർശനമാക്കി പോലീസ്; കോവിഡ് മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്‌ഥാപനം പൂട്ടിച്ചു

മലപ്പുറം: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ജില്ലയിലെ കരുളായിയിൽ നിയന്ത്രണം കർശനമാക്കി പോലീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച കരുളായി അങ്ങാടിയിലെ വ്യാപാര സ്‌ഥാപനം പൂട്ടിച്ചു. അനാവശ്യമായി റോഡിലിറങ്ങിയ അൻപതോളം പേരെ ആന്റിജൻ...

സ്‌കോളർഷിപ്പ് വിഷയം വിഭാഗീയതക്ക് ഉപയോഗിക്കരുത്; മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമം

മലപ്പുറം: മുസ്‌ലിം സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ നിർഭാഗ്യകരമാണ്. കോടതിവിധിയെ മുസ്‌ലിം-കൃസ്ത്യന്‍ പ്രശ്‌നമായി ചിത്രീകരിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ തിരിച്ചറിയണം. എല്ലാ സമുദായത്തിലെയും പിന്നാക്കക്കാര്‍ക്ക് ആവശ്യമായ അവകാശങ്ങള്‍ വകവെച്ചു...

വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ കുഴല്‍പ്പണവുമായി യുവാവ് അറസ്‌റ്റിൽ. ശ്രീകൃഷ്‌ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്‌ണദാസ് (31) ആണ് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴല്‍പ്പണവുമായി പിടിയിലായത്. 13.5 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇയാളിൽ...

മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ തീരുമാനം

മലപ്പുറം: ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ധാരണയായി. മന്ത്രി വി അബ്‌ദുറഹ്‌മാനും ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ജില്ലയിൽ 1,19,000 വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇത് രണ്ടു ദിവസത്തിനകം വിതരണം ചെയ്യാൻ...

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകമായി വാക്‌സിനേഷന്‍ ക്യാംപ് നടത്തി മലപ്പുറം നഗരസഭ. സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയാണ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും ഭിന്നശേഷിക്കാര്‍ക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്ത് ആദ്യമായാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഒരു...

ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ജില്ലയിൽ ചികിൽസ പ്രതിസന്ധിയിൽ

മലപ്പുറം : ബ്ളാക്ക് ഫംഗസ് രോഗബാധിതർക്കുള്ള മരുന്നിന് ക്ഷാമം വർധിക്കുന്നു. ജില്ലയിലെ മെഡിക്കൽ കോളേജിൽ നിലവിൽ മരുന്ന് ക്ഷാമം മൂലം രോഗികളെ തള്ളാനും കൊള്ളാനും വയ്യാത്ത സ്‌ഥിതിയാണ്‌. രൂക്ഷമായ ക്ഷാമം നേരിടുമ്പോഴും വെറും...

കോവിഡ് മാനദണ്ഡ ലംഘനം; ജില്ലയിലെ കടകൾ പോലീസ് എത്തി അടപ്പിച്ചു

മലപ്പുറം : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിൽ തുറന്ന വ്യാപാര സ്‌ഥാപനങ്ങൾ പോലീസ് എത്തി അടപ്പിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതും, നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതും ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ...

ലോക്ക്‌ഡൗൺ മറവിൽ ലഹരിമാഫിയ പിടിമുറുക്കുന്നു; രക്ഷിതാക്കൾ ജാഗ്രത പാലിക്കണം

മലപ്പുറം: വിദ്യാർഥികളും യുവജനങ്ങളും കൂടുതൽ സമയവും കുടുംബത്തോടൊപ്പം ഉണ്ടായിട്ടും ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് 'ജില്ലാ സാംസ്‌കാരിക സമിതി' സംഗമം ആഹ്വാനം ചെയ്‌തു. സമൂഹത്തിൽ...
- Advertisement -