ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധതയിൽ പ്രതിഷേധമുയരണം; മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി
മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ജനവിരുദ്ധ നടപടികളിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളിൽ നിന്നും ശക്‌തമായ പ്രതിഷേധമുയരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ലോകത്തിന്...
ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കരുത്; എസ്‌വൈഎസ്
മലപ്പുറം: ശാന്തിയും സമാധാനവും നിലനിറുത്തി ഉയർന്ന ധാർമിക-സദാചാര മൂല്യങ്ങൾ ജീവിതത്തിൽ പിന്തുടരുന്ന ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥയും ഭീതിയും വിതക്കുന്ന നിലപാടുകളിൽ നിന്ന് ദ്വീപ് ഭരണ കൂടം പിന്തിരിയണം; സുന്നി യുവജന സംഘം മലപ്പുറം...
മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തും
മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പാക്കിയിട്ടും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപത് ദിവസം പിന്നിടുകയാണ്. എങ്കിലും സർക്കാർ നടത്തുന്ന...
ടിപിആർ നിരക്ക് 40ന് മുകളിൽ; താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
മലപ്പുറം : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ രോഗവ്യാപനം വീണ്ടും ഉയർന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ...
കേരള മുസ്‌ലിം ജമാഅത്ത് ‘ദുആ മജ്‌ലിസ്’ സമാപിച്ചു
മലപ്പുറം: വിശ്വാസികൾക്ക് ആശ്വാസവും ആത്‌മീയ നിർവൃതിയുമേകി കേരള മുസ്‌ലിം ജമാഅത്ത് ദുആ മജ്‌ലിസ് ഇന്നലെ രാത്രിയോടെ സമാപിച്ചു. പ്രതിസന്ധി കാലത്തിനെ അതിജീവിക്കാൻ വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കേരള മുസ്‌ലിം...
പരിശോധനക്കായി സ്വകാര്യ ബസിലെത്തി പോലീസ്; ലോക്ക്ഡൗൺ ലംഘകരെ പിടികൂടാൻ പുതിയ നീക്കം
മലപ്പുറം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി പെരുമ്പടപ്പ് പോലീസ്. പോലീസ് ജീപ്പ് കണ്ടാൽ ഓടി രക്ഷപ്പെടാമല്ലോയെന്ന് കരുതിയവർക്ക് മുന്നിൽ പോലീസ് എത്തിയത് സ്വകാര്യ ബസിൽ. പുത്തൻപള്ളി എന്ന ബോർഡും...
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പൊന്നാനിയിൽ മൽസ്യലേലം
പൊന്നാനി: കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൽസ്യലേലം. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്.
നൂറുകണക്കിനു പേര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ്...
ട്രിപ്പിൾ ലോക്ക്ഡൗണിലും കുറയാതെ കോവിഡ് രോഗികൾ; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴും മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ 4,074 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി ഇന്നലെയും 30...






































