Mon, Aug 3, 2026
32.9 C
Dubai

കരിപ്പൂരിൽ വൻ സ്വർണവേട്ട; 2 പേർ പിടിയിൽ

കരിപ്പൂർ: ഒരിടവേളക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി 85 ലക്ഷം രൂപ വിലമതിക്കുന്ന 3,334 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ വടകര സ്വദേശി അബ്‌ദുൽ ശരീഫ്, മലപ്പുറം...

കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് അനാവശ്യമായി പിടിച്ചുവെച്ചു; പോലീസിനെതിരെ പരാതി

മലപ്പുറം: ആനക്കയത്ത് കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ അബ്‌ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന...

മലപ്പുറത്ത് വീട്ടിൽ നിന്ന് 12 പവൻ സ്വർണം കവർന്ന സംഭവം; 16കാരി പിടിയിൽ

തിരൂരങ്ങാടി: തിരൂരങ്ങാടി എആർ നഗറിലെ വീട്ടിൽ നിന്നും 12 പവൻ മോഷണം പോയ സംഭവത്തിൽ 16കാരി പിടിയിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടി. കഴിഞ്ഞ മാസമാണ് എആർ നഗർ സ്വദേശിയായ അബ്‌ദുൽ...

ട്രിപ്പിൾ ലോക്ക്ഡൗണിലും ടിപിആർ കുറയുന്നില്ല; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കളക്‌ടർ

മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു. പലരും അനാവശ്യമായാണ് റോഡിൽ ഇറങ്ങുന്നത്. നമുക്ക്...

മലപ്പുറത്ത് കനത്ത നാശം വിതച്ച് ടൗട്ടെ; 41.2 കോടിയുടെ കൃഷി നശിച്ചു

മലപ്പുറം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്തെ പല ജില്ലകളിലും കനത്ത നാശനഷ്‌ടമുണ്ടായി. ശക്‌തമായ കാറ്റിലും മഴയിലും മലപ്പുറം ജില്ലയിലെയും അവസ്‌ഥ രൂക്ഷമായിരുന്നു. 41.2 കോടിയുടെ കൃഷിയാണ് ടൗട്ടെ നശിപ്പിച്ചത്. 1117.14 ഹെക്‌ടർ ഭൂമിയിലെ...

കോവിഡ് ടെസ്‌റ്റിന് അധിക തുക ഈടാക്കിയ ലാബുകൾക്ക് എതിരെ നടപടി

നിലമ്പൂർ: കോവിഡ് ആർടിപിസിആർ പരിശോധനക്ക് അധിക തുക ഈടാക്കിയ നിലമ്പൂരിലെ സ്വകാര്യ ലാബുകൾക്കെതിരെ നടപടി. കളക്‌ഷൻ സെന്ററായി പ്രവർത്തിക്കുന്ന ഒരു ലാബിന്‌ 5000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തി....

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്‌തം

മലപ്പുറം: അര ലക്ഷം പേർ കോവിഡ് ചികിൽസയിൽ കഴിയുന്ന മലപ്പുറം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യത്തിന് അപര്യാപ്‌തത. ഔദ്യോഗിക കണക്ക് പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെച്ചതില്‍ ആകെ ഒഴിവുള്ളത്...

ജില്ലയിൽ ഹാഷിഷുമായി യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ താനൂരിൽ ഹാഷിഷ് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. പനങ്ങാട്ടൂർ സി ജാഫർ അലി(35)യെ ആണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കത്തി, വാൾ, ...
- Advertisement -