Mon, Aug 3, 2026
32.9 C
Dubai

ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘനം; തേഞ്ഞിപ്പലത്ത് കസ്‌റ്റഡിയിൽ എടുത്തത് 70 വാഹനങ്ങൾ

മലപ്പുറം: കോവിഡ് രണ്ടാം വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ വകവെക്കാതെ ഭൂരിഭാഗം ആളുകളും. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും അനാവശ്യമായി വീടിന് വെളിയിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അനധികൃതമായി...

പ്രതിസന്ധികളെ നേരിടാൻ പ്രാർഥനയും; മുസ്‌ലിം ജമാഅത്ത് ‘ദുആ മജ്‌ലിസ്’ 23ന്

മലപ്പുറം: പ്രതിസന്ധികളിൽ തളരുന്ന വിശ്വാസികൾക്ക് മാനസികമായ കരുത്ത് പകരാൻ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി 'ദുആ മജ്‌ലിസ്' അഥവാ പ്രാർഥനാ സംഗമം സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരി സൃഷ്‌ടിച്ച അനിശ്‌ചിതത്വവും ട്രിപ്പിൾ ലോക്ക്...

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാര്‍ഹം: നിലവിലെ പാത നിലനിറുത്തണം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രധാന നഗരങ്ങളും ജനവാസ മേഖലകളും ഒഴിവാക്കിയുള്ള കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാർഹമാണ്. എന്നാല്‍, നിലവിലെ കോഴിക്കോട്-രാമനാട്ടുകര-പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയ പാത സംരക്ഷിക്കപ്പെടണം; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ...

കോവിഡ് രോഗിയുടെ വാഹനം പിടിച്ചെടുത്തു, രോഗിയെ ഇറക്കിവിട്ടു; പോലീസിനെതിരെ പരാതി

മലപ്പുറം: കോവിഡ് രോഗി സഞ്ചരിച്ച വാഹനം പിടിച്ചെടുത്ത്, രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്ന് പരാതി. മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം. കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്. കോവിഡ് രോഗിയാണെന്ന് പറഞ്ഞിട്ടും...

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു

മലപ്പുറം: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണിത്. ആവശ്യത്തിന് മഴ ലഭിച്ചാൽ ഈ വർഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് പദ്ധതിയിലൂടെ...

ചോദിച്ചിട്ട് തന്നില്ല; ഓക്‌സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

വളാഞ്ചേരി: വ്യാവസായിക ആവശ്യത്തിന് ഓക്‌സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന സ്‌ഥാപനത്തിൽ നിന്ന് 21 സിലിണ്ടറുകൾ പിടിച്ചെടുത്തു. മുക്കിലപ്പീടികയിലെ സ്‌ഥാപനത്തിൽ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥരും റവന്യൂ അധികൃതരും അടങ്ങുന്ന...

മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു

തിരൂർ: മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ്​ സ്‌ഥിരീകരിച്ചു. ഏഴൂർ ഗവ. സ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്‌ദുൽ ഖാദറിനാണ് (62 ) രോഗബാധ സ്‌ഥിരീകരിച്ചത്.​ അടിയന്തിര ശസ്‍ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം...

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

മലപ്പുറം: ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു. കരുവാരക്കുണ്ട് കുണ്ടോട സ്വദേശി ഷാജിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടോട, കക്കറ എന്നിവടങ്ങളിലാണ്...
- Advertisement -