ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം
മലപ്പുറം: പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് രോഗ ബാധിതരുമായി...
മഞ്ചേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും
മഞ്ചേരി: മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ മഞ്ചേരിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശമായതിനാൽ ഏറെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉത്തരമേഖലാ ഐജി...
പ്രവാസികള്‍ക്കും വാക്‌സിൻ മുന്‍ഗണന നല്‍കണം; എസ്‌വൈഎസ് നിവേദനം മുഖ്യമന്ത്രിക്ക്
മലപ്പുറം: കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് മലപ്പുറം എസ്‌വൈഎസ് വെസ്‌റ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്‌ഥാനത്തിന്റെ നിർമിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന സമൂഹമാണ് പ്രവാസികള്‍. യാത്രക്കും ജോലിക്കും രണ്ട് ഡോസ് വാക്‌സിനെടുക്കൽ നിര്‍ബന്ധമാക്കിയ...
പച്ചക്കറി ലോറിയില്‍ മദ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ
നിലമ്പൂര്‍: പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം എക്‌സൈസ് സംഘം പിടികൂടി. വഴിക്കടവില്‍ വെച്ചാണ് ലോറി എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ നിലമ്പൂര്‍ സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.
നിലമ്പൂര്‍ വല്ലപ്പുഴ പറമ്പന്‍ മുഹമ്മദ്...
നിലമ്പൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം
നിലമ്പൂർ: നിലമ്പൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്. ചടങ്ങ് നടന്ന വീട്ടിലെ കിണർ വെള്ളം കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ്...
കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ
എടപ്പാൾ: കനത്ത മഴയിൽ പലയിടങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് പതിവാണ്. എന്നാൽ, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളംകുന്നിൽ നിമിഷനേരം കൊണ്ടാണ് ഒരു കിണർ രൂപപ്പെട്ടിരിക്കുന്നത്. പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
കപ്പൂർ...
വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി
മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും...
ഉരുൾപൊട്ടൽ ഭീഷണി; ചീനിക്കപ്പാറ കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പട്ടിക്കാട്: സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് പ്രദേശത്തെ ആറ് പേരെ മണ്ണാർമല പിടിഎംഎ യുപി സ്‌കൂളിലെ ക്യാംപിലേക്ക്...






































