തിരൂരിലെ ബിജെപി സ്‌ഥാനാര്‍ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി
മലപ്പുറം: തിരൂരില്‍ ബിജെപി സ്‌ഥാനാര്‍ഥിയായി മൽസരിക്കുന്നത് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്‌ദുള്‍ സലാം. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു അബ്‌ദുള്‍ സലാം.
2019ലാണ് അബ്‌ദുള്‍ സലാം ബിജെപിയില്‍ അംഗത്വം...
ഫിറോസ് കുന്നംപറമ്പിലിന് എതിരെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധം
മലപ്പുറം: തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. 'കെട്ടിയിറക്കിയ സ്‌ഥാനാർഥിയെ മലപ്പുറത്തിന് വേണ്ട,...
റമദാനിലെ വെള്ളിയാഴ്‌ച പരീക്ഷകൾ മാറ്റിവെക്കണം; എസ്‌വൈഎസ്
മലപ്പുറം: വെള്ളിയാഴ്‌ചകളിലെ എസ്‌എസ്‌എൽസി, ഹയർസെകണ്ടറി പരീക്ഷകളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന് എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
പരീക്ഷകൾക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും വിദ്യാർഥികളുടെ തയാറെടുപ്പുകളും പൂർത്തിയായ ശേഷം പൊതു തിരഞ്ഞെടുപ്പിന്റെ പേരിൽ...
പേരാമ്പ്രയിലെ സ്‌ഥാനാർഥി നിർണയം; ലീഗിനെതിരെ വിമത നീക്കം
കോഴിക്കോട്: പേരാമ്പ്ര സീറ്റുമായി ബന്ധപ്പെട്ട് ലീഗിനെതിരെ വിമത നീക്കം. സീറ്റ് ലീഗിന് വിട്ട് കൊടുത്തതിൽ പ്രതിഷേധിച്ച് വിമത സ്‌ഥാനാർഥിയെ നിർത്തുമെന്ന് വിമത കോൺഗ്രസ് കൂട്ടായ്‌മ അംഗങ്ങൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ തവണ...
വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ
കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്‌മാൻ (21) കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ...
നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമം; സുരക്ഷാ വീഴ്‌ചയെന്ന് പോലീസ്
മലപ്പുറം : ജില്ലയിലെ മഞ്ചേരിൽ നിർഭയ കേന്ദ്രത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച 2 പെൺകുട്ടികളെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. ലഹരിമരുന്നു നൽകി പീഡനത്തിന് ഇരയായ കൽപകഞ്ചേരി സ്വദേശിനിയും മറ്റൊരു കുട്ടിയുമാണ് വുമൺ ആന്റ് ചിൽഡ്രൻസ്...
പ്രവർത്തകർ ധാർമിക രാഷ്‌ട്രീയം ഉയർത്തിപിടിക്കണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
നിലമ്പൂർ: 'സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് ഉപരിയായി നാടിന്റെ മുന്നേറ്റത്തിന് ധാർമിക രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കാൻ കേരള മുസ്‌ലിം ജമാഅത്തിന്റെ മുഴുവൻ പ്രവർത്തകരും പ്രതിജ്‌ഞാബദ്ധരാകണം' നിലമ്പൂർ സോൺ കൗൺസിൽ ഉൽഘാടനം നിർവഹിച്ചുകൊണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി...
ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും
തവനൂർ: ചികിൽസാ സഹായരംഗത്ത് ഒട്ടനവധി നല്ല കാര്യങ്ങൾക്കൊപ്പം മറനീങ്ങാത്ത അനേകം സംശയങ്ങൾക്കും ഉടമയായ ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ ഇറങ്ങിയാൽ 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കുമെന്ന് സൂചന.
പാർട്ടിക്ക് വേണ്ടി രാപകൽ പ്രവർത്തിച്ച ആളുകളെ...








































