ശ്രീരാമകൃഷ്‌ണനെ മൽസരിപ്പിക്കണം; പൊന്നാനിയിൽ പോസ്‌റ്ററുകൾ
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തന്നെ വീണ്ടും മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്റർ. 'ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്‌ണനെ' എന്നാണ് പോസ്‌റ്ററിലെ വാചകം. തുടർച്ചയായി രണ്ട് തവണ പൊന്നാനിയിൽ നിന്ന്...
ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ താൽക്കാലിക തടയണകൾ നിർമിക്കുന്നു
മലപ്പുറം : ജലക്ഷാമം നേരിടുന്നതിനായി തൂതപ്പുഴയിൽ ചെറുതടയണകൾ നിർമിക്കുന്നത് പുരോഗമിക്കുന്നു. ഇതിലൂടെ വരൾച്ചയിൽ പുഴയിലെ ജലം കെട്ടിനിർത്തി ജലപദ്ധതി കിണറുകളിലേക്ക് വെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി തിരുവേഗപ്പുറ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു...
ശമ്പളം നൽകിയില്ല; സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്
മഞ്ചേരി: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡിൽ ദിവസവേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന...
എസ്‌വൈഎസ് ‘ട്രൈനേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ പാഠശാല ട്രൈനേഴ്‌സ് സംഗമം സംഘടിപ്പിച്ചു. മലപ്പുറം വാദീസലാമില്‍ നടന്ന പരിപാടിഎസ്‌വൈഎസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം ഉൽഘാടനം ചെയ്‌തു.
സോണിലെ 69 യൂണിറ്റുകളില്‍ പാഠശാല...
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ ‘ഏകദിന പഠനക്യാംപ്’ നൈതല്ലൂരിൽ നടന്നു
പൊന്നാനി: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് കോഴിക്കോട് പ്രാദേശിക കേന്ദ്രവും, നൈതല്ലൂര്‍ കസ്‌തൂർബാ വായനശാലയും സംയുക്‌തമായി ബോധവൽക്കരണ പഠനക്യാംപ് സംഘടിപ്പിച്ചു.
കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ...
നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാൻ സി വിജിൽ ആപ്പ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റചട്ട ലംഘനം, തിരഞ്ഞെടുപ്പ് ചിലവ് പരിധി...
അന്നഹ്ദ എക്‌സലൻസ് അവാർഡ്; ഡോ. ഹസൻ ശാഫിയും ഡോ. മുഹമ്മദലി വാഫിയും അർഹരായി
മലപ്പുറം: അറബിഭാഷാ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് നൽകുന്ന 'അന്നഹ്ദ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഈജിപ്ഷ്യൻ എഴുത്തുകാരനും ഖൈറോ അറബിഭാഷാ അക്കാദമി മേധാവിയുമായ ഡോ. ഹസൻ ശാഫിക്കാണ് 'അന്നഹ്ദ' രാജ്യാന്തര...
നൻമയുടെ പക്ഷം ഉയർത്തിപിടിക്കാൻ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തണം
കരുളായി: ആത്‌മാർഥമായ പ്രവർത്തനവും കൃത്യമായ ആസൂത്രണത്തോടെയും നൻമയുടെ പക്ഷത്തേക്ക് സമൂഹത്തെ വഴിനടത്താൻ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് അബൂബക്കർ സഅദി.
വാരിക്കൽ എസ്‌വൈഎസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപി ഹൗസിൽ ചേർന്ന പാഠശാലയിൽ വിഷയമവതരിപ്പിച്ച്...







































