Wed, Aug 5, 2026
36.7 C
Dubai

സൗജന്യ വാഹന പുക പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് സൗജന്യമായി പുക പരിശോധിച്ച് നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ളാസ് നൽകുകയും...

ജില്ലയിൽ യുവതിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടി; യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിൽ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയ കേസിൽ സ്‌ഥാപന നടത്തിപ്പുകാരനായ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്‌ഥാപനത്തിൽ വച്ച് യുവാവ് പീഡിപ്പിച്ചെന്ന യുവതിയുടെ...

നീലഗിരിയിൽ കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മലപ്പുറം : കോവിഡിനെ തുടർന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്നതിന് ഇ- പാസിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇതോടെ നിരവധി യാത്രക്കാരാണ് അതിർത്തി കടക്കാൻ കഴിയാതെ ചെക്ക്പോസ്‌റ്റുകളിൽ വലയുന്നത്. യാത്രക്കാർ മിക്കവരും ചെക്ക്പോസ്‌റ്റിൽ എത്തുമ്പോഴാണ് കോവിഡ്...

ITSR ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കണം; അഡ്വ. കെ ശിവരാമൻ വിസിക്ക് കത്ത് നൽകി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട്...

ആത്‌മീയ സദസുകളുടെ നേതൃത്വത്തിന് കൂടുതൽ ഉത്തരവാദിത്വം അനിവാര്യം; ഹൈദറലി തങ്ങള്‍

മലപ്പുറം: സമൂഹനൻമ ലക്ഷ്യംവച്ച് നടത്തുന്ന ആത്‌മീയ സദസുകൾക്ക് നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍. സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ...

എസ്‌വൈഎസ്‌ ജില്ലാ യൂത്ത് സ്‌ക്വയര്‍ ഉൽഘാടനം ശനിയാഴ്‌ച മഞ്ചേരിയില്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂത്ത് സ്‌ക്വയര്‍ ശനിയാഴ്‌ച രാവിലെ ഒന്‍പതിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍...

മലപ്പുറം മുണ്ട എസ്‌റ്റേറ്റിൽ തീപിടുത്തം

മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുണ്ട എംകെ ഹാജി എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. 300 ഹെക്‌ടറില്‍ വ്യാപിച്ചു കിടക്കുന്ന എസ്‌റ്റേറ്റിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ സ്‌ഥലത്ത് കൂട്ടിയിട്ട ചുള്ളിക്കമ്പുകളില്‍ നിന്നും ഉണങ്ങിയ പുല്ലില്‍നിന്നുമാണ് തീ...

മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ കാളികാവ് സ്‌ഥലത്ത് നിന്നും മാരക ലഹരിമരുന്നുമായി യുവാവിനെ അറസ്‌റ്റ് ചെയ്‌തു. പൂക്കോട്ടുപാടം സ്വദേശിയായ പുലത്ത് അഫ്‌സൽ(29) ആണ് പിടിയിലായത്. 10ഗ്രാം എംഡിഎംഎയുമായി കാളികാവ് ഈനാദിയിൽ നിന്നുമാണ് അഫ്‌സലിനെ വണ്ടൂർ...
- Advertisement -