Wed, Aug 5, 2026
33.7 C
Dubai

അധാര്‍മികതയെ പ്രതിരോധിക്കാൻ പ്രതിജ്‌ഞയെടുത്ത് സുന്നി നേതൃസംഗമം സമാപിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ് എന്നീ ഘടകങ്ങള്‍ക്ക് കീഴില്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച നേതൃസംഗമം സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി...

തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; സർജറി സ്‌റ്റീൽ നിർണായക വഴിത്തിരിവാകും

പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും ലഭിച്ച എല്ലുകളും തലയോട്ടിയും മനുഷ്യ ശരീരത്തിലെ തന്നെയെന്ന് പ്രാഥമിക നിഗമനം. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ എല്ലുകളിൽ നിന്ന് തന്നെ ലഭ്യമായിട്ടുമുണ്ട്. ഇതിലെ 'ഇടുപ്പെല്ല്' എന്ന് സംശയിക്കുന്ന...

പൂർവിക മാതൃകയിലുടെ പ്രബോധനത്തിൽ നിലകൊള്ളുക; ഗോൾഡൻ ജൂബിലി പ്രഖ്യാപനത്തിൽ ഹൈദരലി തങ്ങൾ

കോട്ടക്കല്‍: പൂർവീക നേതൃത്വത്തിന്റെ ആദർശ മാർഗത്തിലൂടെ സുന്നത്ത് ജമാഅത്തിന്റെ പ്രബോധന രംഗത്ത് എല്ലാവരും നിലകൊള്ളണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഉൽഘാടനം...

പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ ശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി

പൊന്നാനി: ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി. സ്‌ഥലത്ത്‌ പോലീസെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ അവശിഷ്‌ടങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ലഭ്യമായ എല്ലുകളിൽ സർജറിയിൽ ഉപയോഗിക്കുന്ന...

മലപ്പുറത്ത് സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം

മലപ്പുറം: മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....

സുരക്ഷിത യാത്രയുടെ പാഠങ്ങൾ പകർന്ന് കുട്ടിപോലീസ്

തേഞ്ഞിപ്പലം: റോഡിൽ സുരക്ഷാനിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി എത്തിയവർക്ക് കുട്ടിപോലീസിന്റെ ബോധവൽക്കരണം. മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ഹെൽമെറ്റ്...

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ ശക്‌തമാക്കി അധികൃതർ

മലപ്പുറം : ജില്ലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. വർധിച്ചു വരുന്ന പ്രതിദിന കോവിഡ് കേസുകൾ മൂലമാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ജില്ലയിലെ മാറഞ്ചേരി, പൊന്നാനി...

സമസ്‌ത ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമം നാളെ കോട്ടക്കലില്‍

മലപ്പുറം: സമസ്‌ത മലപ്പുറം ജില്ലാകമ്മിറ്റി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ (ചൊവ്വ) വൈകീട്ട് 4 മണി മുതല്‍ രാത്രി 8 മണി വരെ കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു...
- Advertisement -