Wed, Aug 5, 2026
35.4 C
Dubai

കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്

എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന്...

സ്വിറ്റ്സർലൻഡ് സംഘടനയുമായി മഅ്ദിന്‍ അക്കാദമി കരാര്‍ ഒപ്പുവച്ചു

മലപ്പുറം: സ്വിറ്റ്സർലൻഡിലെ ജനീവ ആസ്‌ഥാനമായുളള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പ്രസ്‌ഥാനവുമായി മഅ്ദിന്‍ അക്കാദമി സഹകരണ കരാർ ഒപ്പുവച്ചു. വിദ്യാഭ്യാസ മേഖലയില്‍ ദക്ഷിണേഷ്യ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സംയുക്‌ത സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. മനുഷ്യ...

മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ വെട്ടത്തൂരില്‍

മലപ്പുറം: സുന്നി യുവജന സംഘം മജ്‌ലിസുന്നൂര്‍ ജില്ലാ/മണ്ഡലം/പഞ്ചായത്ത് അമീറുമാരും കണ്‍വീനര്‍മാരും സംബന്ധിക്കുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമം നാളെ (ബുധന്‍) വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ കാമ്പസില്‍ നടക്കും. കാലത്ത് 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ...

തിരൂരിൽ രണ്ടിടത്ത് വാഹനാപകടം; 7 പേർക്ക് പരിക്കേറ്റു

തിരൂർ: മലപ്പുറം തിരൂരിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. തിരൂർ പോലീസ് ലൈൻ റോഡിലും വാക്കാട് മലയാള സർവകലാശാല റോഡിലുമാണ് ഞായറാഴ്‌ച രാവിലെ അപകടം ഉണ്ടായത്. പോലീസ് ലൈനിൽ നിയന്ത്രണം വിട്ട ജീപ്പ്...

സ്വര്‍ണ്ണവേട്ട; കരിപ്പൂരില്‍ ട്രോളി ബാഗിലും, എമര്‍ജന്‍സി ലൈറ്റിലും സ്വര്‍ണ്ണം

മലപ്പുറം : ജില്ലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് പേരില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടിച്ചെടുത്തത്. മലപ്പുറം സ്വദേശിയായ കട്ടേക്കാടന്‍ സഫര്‍, ഇരിങ്ങാലക്കുട സ്വദേശി ജിജിന്‍...

മിന്നൽ പരിശോധന; മണൽതോണി പിടികൂടി

പുലാമന്തോൾ: പെരിന്തൽമണ്ണ പോലീസിന്റെ നേതൃത്വത്തിൽ കുന്തിപ്പുഴയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മണൽക്കടത്ത് തോണി പിടികൂടി നശിപ്പിച്ചു, ഞായറാഴ്‌ച പുലർച്ചെ പുലാമന്തോൾ ഹൈസ്‌കൂൾ കടവിൽ നടത്തിയ പരിശോധനയിലാണ് തോണി പിടികൂടിയത്. പരിശോധനയിൽ രണ്ട് ലോഡ്...

‘സ്വാശ്രയ പൊന്നാനി ലിമിറ്റഡ്’ ലോഗോ പ്രകാശനവും ജനകീയ ഹൈപ്പർ മാർക്കറ്റ് നാമകരണവും നടന്നു

പൊന്നാനി: താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെയും ആഗോള കൂട്ടായ്‌മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അതിന്റെ പ്രഥമ വാണിജ്യ സംരംഭമായ 'സ്വാശ്രയ പൊന്നാനി ലിമിറ്റഡ്' എന്ന കമ്പനിയുടെ ലോഗോ...

‘പൊന്നാനിയിൽ ഉലാത്താം’; പ്രാദേശിക വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ആശയവുമായി യുവാക്കൾ  

മലപ്പുറം: കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ 'വേറിട്ട' ആശയവുമായി രണ്ട് യുവാക്കൾ. സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവരാണ് പൊന്നാനിയിൽ ഉലാത്താം അഥവാ Stroll @ Ponnani...
- Advertisement -