Sun, May 10, 2026
34 C
Dubai

പൗരാവകാശങ്ങൾ വീണ്ടെടുക്കണം; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

മഞ്ചേരി: രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങൾ ഹനിക്കാൻ ഭരണകൂടങ്ങൾ തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാൻ ജനങ്ങൾ രംഗത്തിറങ്ങണമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയുടെ മഞ്ചേരിയിലെ സ്വീകരണ പരിപാടി...

വൈജാത്യങ്ങൾ നിറഞ്ഞ ദേശീയത തിരിച്ചുപിടിക്കണം; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മഴവില്ലു പോലെ വൈജാത്യങ്ങൾ നിറഞ്ഞതാണ് ഇന്ത്യൻ ദേശീയതയെന്നും അവയിലൊന്ന് നഷ്‌ടമായാൽ അവയുടെ സൗന്ദര്യം ഇല്ലാതാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി...

വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണം; മുന്നേറ്റ യാത്രയിൽ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ

മലപ്പുറം: രാജ്യത്തെ പൗരൻമാർ നേരിടുന്ന വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണമെന്നും സാമൂഹിക ജീവിതത്തിൽ സർവർക്കും ശാന്തിയും സമാധാനവും ഉണ്ടാകാൻ എല്ലാവരും പരിശ്രമിക്കണമെന്നും സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ. എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന...

പന്താവൂര്‍ ഇർഷാദ് വധക്കേസ്; പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

മലപ്പുറം: പന്താവൂര്‍ ഇർഷാദ് കൊലക്കേസിൽ ഇന്നും തെളിവെടുപ്പ് തുടരും. കസ്‌റ്റഡിയിൽ കിട്ടിയ കേസിലെ ഒന്നാം പ്രതി സുബാഷുമായാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. നാല് ദിവസത്തേക്കാണ് പ്രതിയെ കസ്‌റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങൾക്കകം പരമാവധി...

നിക്ഷേപത്തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്

പൂക്കോട്ടുംപാടം: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. അതിനിടെ, ലോങ്ങ് റിച്ച് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡി നൗഷാദ് കിളിയിടുക്കിലിന്റെ പൂക്കോട്ടുംപാടം തോട്ടക്കരയിലുള്ള...

ഇർഷാദ് വധം; മാലിന്യക്കിണർ മണ്ണിട്ട് മൂടും; ഉടമക്ക് നിർദ്ദേശം നൽകി

എടപ്പാൾ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേവളപ്പിൽ ഇർഷാദിന്റെ (24) മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തൃശൂർ മെഡിക്കൽ കോളേജിൽ ഡിവൈഎസ്‌പി...

എസ്‌കെ എസ്‌എസ്എഫ് ‘മുന്നേറ്റ യാത്ര’ വിജയിപ്പിക്കുക; എസ്‌വൈഎസ്‌

മലപ്പുറം: അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടത്തുന്ന മുന്നേറ്റ യാത്ര...

കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു

കരിപ്പൂര്‍ : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ടെര്‍മിനലുകള്‍ക്ക് മുന്നിലുള്ള റോഡുകളും, കാര്‍ പാര്‍ക്കിംഗ് സ്‌ഥലവുമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ആരംഭിച്ച ജോലികള്‍ കോവിഡ്...
- Advertisement -