ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആത്‍മഹത്യക്ക് ശ്രമിച്ചു
തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്‍മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംവരണ പഞ്ചായത്തായ തേഞ്ഞിപ്പലത്ത് വിജിത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ...
മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ...
ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; ജില്ലാ കളക്‌ടർ നിസംഗത അവസാനിപ്പിക്കണം -എസ്‌വൈഎസ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പുനസ്‌ഥാപിക്കുന്നതിലും മുടങ്ങിക്കിടക്കുന്ന 'ഹജ്ജ് ഹൗസ് വനിത ബ്‌ളോക്' നിർമാണത്തിലും നിസംഗത പാലിക്കുന്ന ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കൂടിയായ മലപ്പുറം ജില്ല കളക്‌ടറുടെ നിസംഗത...
സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു
മലപ്പുറം: സുന്നി മഹലില്‍ നടന്ന കണ്‍വന്‍ഷനിൽ സമസ്‌തയുടെ പ്രവാസിസെല്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌ത കണ്‍വന്‍ഷനിൽ പികെ ഹംസ കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി...
‘ആമില’യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ആദ്യ ക്യാംപ് ജനുവരി 19ന് മമ്പുറത്ത്
മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ 'ആക്റ്റീവ് മെംബർ ഫോർ ഇസ്‌ലാമിക് ലോയൽ ആക്റ്റിവിറ്റീസ്' അഥവാ 'ആമില' സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള ആദ്യ പരിശീലന ക്യാംപ് ജനുവരി 19ന് മമ്പുറത്ത് നടക്കും.
മലപ്പുറം സുന്നി...
പൊന്നാനി ഫിഷിങ് ഹാർബറിൽ ജനുവരി 1 മുതൽ ടോൾ നൽകണം
മലപ്പുറം: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കായി ഹാർബറിൽ പ്രവേശിക്കാനും ഇനി ടോൾ നൽകണം. ജനുവരി 1 മുതൽ ടോൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾ ഹാർബറിൽ ആരംഭിച്ചു.
ജില്ലയിലെ...
പെരിന്തല്‍മണ്ണ സ്വദേശിക്ക് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യങ് സയന്റിസ്‌റ്റ് അവാര്‍ഡ്
ഇറ്റലി ആസ്‌ഥാനമാക്കിയുള്ള വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യുവ ശാസ്‍ത്രജ്‌ഞനുള്ള പുരസ്‌ക്കാരം പെരിന്തല്‍മണ്ണ സ്വദേശിക്ക്. ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്‍ത്രജ്‌ഞനായ പ്രൊഫ....
എസ്‌കെ എസ്എസ്എഫ് മുന്നേറ്റ യാത്ര ആരംഭിച്ചു; ആദ്യ ക്യാംപയിൻ സമ്മേളനം നാളെ തിരുവനന്തപുരത്ത്
മലപ്പുറം: 'അസ്‌തിത്വം, അവകാശം' യുവനിര വീണ്ടെടുക്കുന്നുവെന്ന മുദ്രവാക്യവുമായി എസ്‌കെ എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് തുടക്കം കുറിച്ചു.
പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ്...








































